ETV Bharat / state

ഐ.ടി പാർക്കുകളിൽ പബ്ബ് : 'യു.ഡി.എഫ് ചർച്ച ചെയ്യും'; അനാവശ്യ വിവാദത്തിനില്ലെന്ന് വി.ഡി സതീശൻ - വി.ഡി സതീശൻ

ഐ.ടി പാർക്കുകളിൽ പബ്ബുകൾ തുടങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയിരുന്നു വി.ഡി സതീശൻ

VD Satheesan  UDF  ഐ.ടി പാർക്  ഐ.ടി പാർക്കുകളിൽ പബ്ബ്  യു.ഡി.എഫ്  വി.ഡി സതീശൻ  IT parks
ഐ.ടി പാർക്കുകളിൽ പബ്ബ്: 'യു.ഡി.എഫ് ചർച്ച ചെയ്യും'; അനാവശ്യ വിവാദത്തിനില്ലെന്ന് വി.ഡി സതീശൻ
author img

By

Published : Nov 3, 2021, 12:05 PM IST

തിരുവനന്തപുരം : ഐ.ടി പാർക്കുകളിൽ പബ്ബുകൾ തുറക്കുമെന്ന സർക്കാർ പ്രഖ്യാപനം യു.ഡി.എഫ് ചർച്ച ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാടെടുക്കും. അനാവശ്യമായി വിവാദമുണ്ടാക്കാനില്ലെന്നും സതീശൻ പ്രതികരിച്ചു.

ALSO READ: ജലനിരപ്പ്‌ ഉയര്‍ന്നു ; മുല്ലപ്പെരിയാറിൽ മൂന്ന്‌ ഷട്ടറുകൾ കൂടി തുറന്നു

ബുധനാഴ്‌ച നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് ഐ.ടി പാർക്കുകളിൽ പബ്ബുകൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്.

ഈ സൗകര്യം ഇല്ലാത്തത് ഒരു പോരായ്‌മയാണ്. പുതിയതായി പാർക്കുകളിൽ എത്തുന്ന കമ്പനികളുടെ പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇത് പരിഹരിക്കുന്നതിനാണ് വൈൻ പാർലറുകൾ തുടങ്ങാൻ സർക്കാർ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.