ETV Bharat / state

യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ഇന്ന് - kerala politics

തുടര്‍സമരങ്ങളും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ചര്‍ച്ചക്ക് വന്നേക്കും

യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ഇന്ന്  udf meeting today  udf  kerala politics  കേരള പൊളിറ്റിക്‌സ്
യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം ഇന്ന്
author img

By

Published : Jul 30, 2020, 8:22 AM IST

തിരുവനന്തപുരം: യു.ഡി.എഫിന്‍റെ ഉന്നതിധികാരസമിതി യോഗം ഇന്ന്. ഓണ്‍ലൈനയാണ് യോഗം. സര്‍ക്കാരിനെതിരെയുള്ള തുടര്‍സമരങ്ങള്‍ ഇനിയെങ്ങനെയാകണമെന്ന വിഷയം പ്രധാനമായും ചര്‍ച്ചയായവും. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജൂലൈ 31വരെ സംസ്ഥാനത്തെ എല്ലാ സമരങ്ങള്‍ക്കും നിര്‍ത്തിവെച്ചിരുന്നു. ഇത് കഴിയുന്ന പശ്ചാത്തലത്തിലാണ് സമരം പുനരാരംഭിക്കുന്നതിനെ കുറിച്ച് യു.ഡി.എഫ് തന്ത്രങ്ങള്‍ മെനയാന്‍ തയ്യാറെടുക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്നത്തെ ഉന്നതാധികാര സമിതിയ യോഗത്തിന് അതീവ പ്രാധാന്യമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.