ETV Bharat / state

തിരുവനന്തപുരത്ത് 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി ; ബന്ധു അറസ്റ്റിൽ - തിരുവനന്തപുരം പോക്സോ കേസ്

തിരുവനന്തപുരം പൂന്തുറ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത് തമിഴ്‌നാട് കൂടംകുളം സ്വദേശിയായ ഷാജി

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ  തിരുവനന്തപുരം 12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധു അറസ്റ്റിൽ  പൂന്തുറ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം  12കാരിയെ ഗർഭിണിയാക്കിയ കൂടംകുളം ഷാജി പിടിയിൽ  trivandrum man arrested for sexually assaulted minor girl and made pregnant  sexually assaulted 2 year old girl Koodankulam relative arrested  തിരുവനന്തപുരം പോക്സോ കേസ്  trivandrum pocso case
12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധു അറസ്റ്റിൽ
author img

By

Published : Feb 4, 2022, 9:25 PM IST

തിരുവനന്തപുരം : 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ബന്ധു അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് തമിഴ്‌നാട് കൂടംകുളം സ്വദേശിയായ ഷാജിയാണ് ആറ്റിൻകര പള്ളിയ്‌ക്ക് സമീപത്തുനിന്ന് തിരുവല്ലം പൊലീസിന്‍റെ പിടിയിലായത്. ഇയാൾ പെൺകുട്ടിയെ വണ്ടിത്തടത്തുവച്ചും കൂടംകുളത്തുള്ള പ്രതിയുടെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.

പൂന്തുറ സ്വദേശിയായ മാതാവിന്‍റെ ബന്ധുവായ പ്രതി മാതാവിന്‍റെ വാടകവീട്ടിൽ താമസിക്കാനെത്തിയ കാലയളവിലാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്. കൂടാതെ കുട്ടിയെ തമിഴ്‌നാട്ടിലുള്ള പ്രതിയുടെ വീട്ടിൽ നിൽക്കുന്നതിനായി പോയ സമയത്തും പീഡിപ്പിച്ചിരുന്നതായി കുട്ടി മൊഴിനൽകി.

12കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധു അറസ്റ്റിൽ

ALSO READ: ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമം ; ഭാര്യ അറസ്റ്റില്‍

പൂന്തുറ പൊലീസ് രജിസ്റ്റർ ചെയ്ത് തിരുവല്ലം പൊലീസ് സ്റ്റേഷനിലേയ്ക്ക് ട്രാൻസ്‌ഫർ ചെയ്ത കേസിൽ കഴിഞ്ഞ 15 ദിവസമായി പ്രതിയെ അന്വേഷിച്ചെങ്കിലും പ്രതി തമിഴ്‌നാട്ടിലുള്ള വീട്ടിൽ നിന്നും ഒളിവിൽ മാറി താമസിക്കുകയായിരുന്നു.

തിരുവല്ലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുരേഷ് വി നായരുടെ നേതൃത്വത്തിൽ എ.എസ്.ഐ പ്രിയദേവ്, സി.പി.ഒമാരായ ഷിജു, വിനയകുമാർ, രമ, എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.