ചിറ്റാറിൽ തങ്ങിനിൽക്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. സന്ധ്യയാകുന്നതോടെ വന്യമൃഗങ്ങൾ ആറിന്‍റെ തീരങ്ങളിലേക്ക് ഇറങ്ങും. പഞ്ചായത്തിലെ പത്തോളം വാർഡുകളിലെ ശുദ്ധജലക്ഷാമത്തിന് ചിറ്റാറിൽ ചെക്ക് ഡാം നിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾക്കു മുമ്പ് സെറ്റില്‍മെന്‍റിൽ സ്ഥാപിച്ച കുഴൽക്കിണർ ഉപയോഗ യോഗ്യമാക്കിയാൽ കുടിവെള്ളത്തിന് താൽക്കാലിക ആശ്വാസമാകും എന്നാണ് പ്രദേശവാസികൾ പറയുന്നത്.
വെന്തുരുകി വേനല്‍: ദാഹജലമില്ലാതെ പെരിങ്ങമ്മലയിലെ ആദിവാസി കോളനികൾ - പെരിങ്ങമ്മല
പന്നിയോട്ട് കടവ് , ഒരു പറ കരിക്കകം , പേത്തല കരിക്കകം തുടങ്ങിയ ആദിവാസി സെറ്റിൽമെന്‍റ് കോളനി നിവാസികളുടെ കുടിവെള്ള സ്രോതസായ ചിറ്റാറിൽ നീരൊഴുക്ക് ഏതാണ്ട് നിലച്ചിരിക്കുകയാണ്.
ചിറ്റാറിൽ തങ്ങിനിൽക്കുന്ന വെള്ളമാണ് ഇവരുടെ ഏക ആശ്രയം. സന്ധ്യയാകുന്നതോടെ വന്യമൃഗങ്ങൾ ആറിന്‍റെ തീരങ്ങളിലേക്ക് ഇറങ്ങും. പഞ്ചായത്തിലെ പത്തോളം വാർഡുകളിലെ ശുദ്ധജലക്ഷാമത്തിന് ചിറ്റാറിൽ ചെക്ക് ഡാം നിർമ്മിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം. വർഷങ്ങൾക്കു മുമ്പ് സെറ്റില്‍മെന്‍റിൽ സ്ഥാപിച്ച കുഴൽക്കിണർ ഉപയോഗ യോഗ്യമാക്കിയാൽ കുടിവെള്ളത്തിന് താൽക്കാലിക ആശ്വാസമാകും എന്നാണ് പ്രദേശവാസികൾ പറയുന്നത്.
Intro:കുടിവെള്ളം എത്തിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ഭീഷണിമുഴക്കി തിരുവനന്തപുരം പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഞാറനീലി നിവാസികൾ. കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവിടത്തെ ജനങ്ങൾ കുടിവെള്ളം ശേഖരിക്കുന്നത്. പലതവണ ജനപ്രതിനിധികളോട് കുടിവെള്ള പ്രശ്നത്തെക്കുറിച്ച് പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു.
Body:വി.ഒ
ഹോൾഡ്
കുടിവെള്ളം അവര് സ്ത്രീ ചുമന്നു വരുന്ന വിഷ്വൽസ് ഇവിടെ ഉപയോഗിക്കാം
പെരിങ്ങമല ഗ്രാമപഞ്ചായത്തിലെ ഞാറനീലി ആറാം വാർഡിലെ പൊട്ട ൻകുന്ന് പ്രദേശത്തെ ദൃശ്യങ്ങളാണിവ. കുടിവെള്ളത്തിനായി ഇങ്ങനെ ദിവസവും കിലോമീറ്ററുകൾ സഞ്ചരിക്കണം. കിണറുകൾ ആകെ വറ്റി.
ബൈറ്റ്
ബൈറ്റ് ഒന്ന് പറഞ്ഞ് വിഷ്വൽ അയച്ചിട്ടുണ്ട്
( വെള്ളത്തിനു വേണ്ടി കിലോമീറ്ററുകൾ പോകണം എന്ന് പറയുന്ന ഭാഗം)
വർഷങ്ങളായി ഈ പ്രദേശത്തെ ജനങ്ങൾ വേനലിൽ കുടിവെള്ളത്തിനായി ഉള്ള പരക്കംപാച്ചിൽ തുടങ്ങിയിട്ട്. അതിനാൽ ഈ വാർഡിലെ ചിറ്റൂർ മുതൽ മുതിയാൻകുഴി വരെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങുകയാണ്.
ബൈറ്റ് 2
ബൈറ്റ് 3
വൈറ്റ് രണ്ട് മൂന്ന് എന്ന് വിഷ്വൽ അയച്ചിട്ടുണ്ട്
കിണറുകൾ വറ്റിയപ്പോൾ സമീപത്തെ ആറിൽ നിന്നാണ് വെള്ളം എടുത്തിരുന്നത് എന്നാൽ വേനൽ കടുത്തതോടെ അതും വറ്റി.
ബൈറ്റ് ഫോർ
കന്നാസുകളിൽ വീടുകളിൽ പോയി വെള്ളമെടുക്കുന്ന പറയുന്നു
വോട്ട് ബഹിഷ്കരിക്കുന്നത് അറിയിച്ച് പരസ്യമായി ബാനറുകളും നാട്ടുകാർ ഉയർത്തിയിട്ടുണ്ട്.
ചന്തു ചന്ദ്രശേഖർ
etv ഭാരത് തിരുവനന്തപുരം