- ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തു
- ചാർട്ടേഡ് വിമാനത്തില്‍ എത്തുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കരുതെന്ന് ഉമ്മൻ ചാണ്ടി
- കഠിനംകുളം കൂട്ടബലാത്സംഗക്കേസ്; തെളിവെടുപ്പ് നടത്തി
- പ്രളയ മുന്നൊരുക്ക പ്രവർത്തനങ്ങൾ; നിലമ്പൂരിൽ ദുരന്തനിവാരണ കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നു
- രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ വീണ്ടും വർധനവ്
- ബാരാമുള്ളയിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു
- രാജസ്ഥാനിൽ 131 പുതിയ കൊവിഡ് കേസുകൾ; നാല് പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചു
- പുതുച്ചേരിയിൽ 18 പേർക്ക് കൂടി കൊവിഡ്
- സിംഗപ്പൂരിൽ 407 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
- കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ പ്രധാന മാർക്കറ്റ് അടക്കുന്നു
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ - etv bharat top news
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തില്‍ top ten news of the hour ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍ etv bharat top news ടോപ് 10 വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7612026-326-7612026-1592125523725.jpg?imwidth=3840)
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ