- പത്തനംതിട്ടയില്‍ വീട്ടിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
- പാർട്ടി പൊലീസിനും കോടതിക്കും സമാന്തരമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
- കോട്ടയം കൊലപാതകം; പ്രതിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു
- കാട്ടാനയുടെ കൊലപാതകം; പ്രതി വില്‍സണ്‍ റിമാന്‍ഡില്‍
- പേരൂർക്കട ജില്ലാ ആശുപത്രി ജീവനക്കാരുടെ കൊവിഡ് ഫലം നെഗറ്റീവ്
- രാജസ്ഥാനിലെ അൽവാറിൽ ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതി പിടിയില്‍
- യുഎസിന്റെ തന്ത്രങ്ങളിൽ കബളിപ്പിക്കപ്പെടരുത്; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈനീസ് മുഖപത്രം
- രാജസ്ഥാനില്‍ 44 പേര്‍ക്ക് കൂടി കൊവിഡ്
- കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വലിച്ചെറിഞ്ഞു; സംസ്കരിച്ചത് വനത്തില്‍
- പരിശോധനകൾ വര്‍ധിപ്പിച്ചാല്‍ ഇന്ത്യയിലും ചൈനയിലും കൂടുതൽ കൊവിഡ് കേസുകൾ കണ്ടെത്താനാകുമെന്ന് ട്രംപ്
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ - ഇടിവി ഭാരത് ടോപ് 10 വാർത്ത
പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തില്‍
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ