- രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം
- ആറ് സംസ്ഥാനങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്: 3 ലോക്‌സഭ സീറ്റിലും 7 നിയമസഭ സീറ്റിലുമാണ് തെരഞ്ഞെടുപ്പ്
- മഹാരാഷ്‌ട്രയില്‍ ഇന്ന് നിര്‍ണായകം: ഉദ്ധവ് താക്കറയുടെ ഫോര്‍മുലകളോട് വിമതരുടെ പ്രതികരണം ഉണ്ടായേക്കും
- കെ റെയില്‍ ജനസമക്ഷം ഇന്ന്: പദ്ധതിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് കെ റെയില്‍ എംഡി അജിത്കുമാര്‍ മറുപടി നല്‍കും
- നടിയെ ആക്രമിച്ച കേസ്: അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതിയില്‍
- നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും
- കെഎസ്‌ആര്‍ടിസി പുതിയതായി വാങ്ങിയ ഇലക്‌ട്രിക് ബസുകള്‍ ഇന്ന് കേരളത്തിലെത്തിക്കും: ബസുകള്‍ ഹരിയാനയില്‍ നിന്ന്
- സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യത
- സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങള്‍ക്ക് ഗൂഢാലോചന ആരോപിച്ച് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ സരിത എസ് നായരുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
- ഇംഗ്ല്ണ്ട്-ന്യൂസിലന്‍ഡ് ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് മുതല്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ദേശീയ വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍