- വിഷുപ്പുലരിയില്‍ കണികണ്ടുണര്‍ന്ന് മലയാളികള്‍; സംസ്ഥാനത്ത് വിപുലമായ ആഘോഷം
- ഇന്ന് ദുഃഖവെള്ളി; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങും
- നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം പൂര്‍ത്തിയാക്കാനുള്ള അവസാന ദിവസം ഇന്ന്
- സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പോക്‌സോ കേസുകള്‍ക്ക് പ്രത്യേക അന്വേഷണസംഘം; നടപടി സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന്
- ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം
- ട്വിറ്ററിന് വിലയിട്ട് എലോണ്‍ മസ്‌ക്
- കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ട്രേഡ് യൂണിയനുകള്‍. സമരപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ എഐടിയുസി നേതൃയോഗം ഇന്ന്
- കോണ്‍ഗ്രസിന്‍റെ അംഗത്വവിതരണം ഇന്ന് അവസാനിക്കും. ഇത്തവണ ഡിജിറ്റിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചേര്‍ത്തത്
- IPL2022: ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മല്‍സരം
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - national news
വാർത്തകൾ ഒറ്റനോട്ടത്തിൽ..
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍