ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ......

top 10 11 am  top news of the hour  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jun 19, 2022, 10:57 AM IST

  1. കാബൂളിലെ ഗുരുദ്വാരയില്‍ ആക്രമണം: സിഖ് വിശ്വാസി ഉൾപ്പെടെ രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
  2. അഗ്‌നിപഥ് പദ്ധതി നിർത്തിവെയ്‌ക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
  3. 'ജയിക്കാനായി തോറ്റവര്‍ക്കൊപ്പം'; എസ്‌എസ്‌എല്‍സി പരീക്ഷയില്‍ തോറ്റവര്‍ക്കായി ഉല്ലാസയാത്രയുമായി മാറാക്കര പഞ്ചായത്ത്
  4. മുതലയെ പിടിച്ച ധൈര്യശാലിയായ കൊച്ചു മോദി : പ്രധാനമന്ത്രിയുടെ ബാല്യകാലം പാഠപുസ്‌തകത്തില്‍
  5. റെയ്‌ഡിനിടെ ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി
  6. video: താഴെ ആനക്കൂട്ടം, മുകളില്‍ ആൾക്കൂട്ടം... വല്ലാത്തൊരു കാഴ്‌ച തന്നെ...
  7. വാക്കുകള്‍ വളച്ചൊടിച്ചു, മതത്തിന്‍റെ പേരിലുള്ള അക്രമം പാപമെന്നാണ് പറഞ്ഞത്; വിശദീകരണവുമായി സായി പല്ലവി
  8. 'അവര്‍' തിരിച്ചെത്തുമ്പോള്‍ പന്ത് പുറത്താവും: വസീം ജാഫർ
  9. നിഷ്‌പക്ഷരായാലും വേണ്ട.. യുഎസ് ഓപ്പണ്‍ സംഘാടകര്‍ക്കെതിരെ എലീന സ്വിറ്റോലിന
  10. കാർലോസ് ടെവസ് ഇനി പരിശീലക വേഷത്തില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.