- സംസ്ഥാനത്ത് ഇന്നും വ്യാപകമഴയ്‌ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കെ എസ് ആര്‍ ടി സി ശമ്പള പ്രതിസന്ധി; ഗതാഗതമന്ത്രി മുഖ്യമന്ത്രിയുമായി ഇന്ന് ചര്‍ച്ച നടത്തും
- ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസ്; കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അന്തിമ വാദം ഇന്ന്
- വിഴിഞ്ഞം സമരം പത്താം ദിനം; ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പിന്നോട്ടില്ലെന്ന് സമരസമിതി
- ഗുജറാത്ത് കലാപക്കേസ്: ടീസ്റ്റ സെറ്റൽവാദിന്‍റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
- പെഗാസസ് കേസ്: ആര്‍ വി രവീന്ദ്രന്‍ സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് സുപ്രീം കോടതിയില്‍
- കുന്നംകുളം കിഴൂരിൽ അമ്മയ്ക്ക് വിഷം കൊടുത്തു കൊന്ന കേസ്: മകളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
- ഇഡിയുടെ വിശാല അധികാരം ചോദ്യം ചെയ്‌ത ഹര്‍ജി: സുപ്രീം കോടതിയില്‍ ഇന്ന് തുറന്ന വാദം
- പ്ലസ് വണ്‍ ക്ലാസുകള്‍ ഇന്ന് തുടങ്ങും
- ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രീക്വാര്‍ട്ടറില്‍ എച്ച് എസ് പ്രണോയ് ലക്ഷ്യ സെന്‍ പോരാട്ടം, ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് സൈന നെഹ്‌വാളും ഇന്നിറങ്ങും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കായിക വാര്‍ത്ത
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
Etv Bharat