- മഴക്കെടുതിയില്‍ സംസ്ഥാനത്ത് ആറ് മരണം, 55 വീടുകള്‍ തകര്‍ന്നു; ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി
- വലിയ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല, ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി
- ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യത, ഇടുക്കിയില്‍ രാത്രി യാത്രയ്ക്ക് വിലക്ക്
- ജബൽപൂരിലെ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം : എട്ട് മരണം
- യുഎസ് ഹൗസ് സ്പീക്കറുടെ ഏഷ്യ സന്ദര്‍ശനം: യുഎസ്-ചൈന സംഘര്‍ഷത്തില്‍ കലാശിക്കുമോ എന്ന് ആശങ്ക
- ലഹരി ഉപയോഗിച്ച് ഇന്ത്യന്‍ അതിര്‍ത്തി കടന്ന പാകിസ്ഥാന് സ്വദേശി പിടിയില്‍
- ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം : സര്‍ക്കാര്‍ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
- ആംബുലന്‍സ് വിട്ടുനല്‍കിയില്ല, അമ്മയുടെ മൃതദേഹവുമായി മകന് ബൈക്കില്‍ താണ്ടിയത് 80 കിലോമീറ്റര്‍ ; ഹൃദയഭേദകം
- 'പ്രസ്താവന 16-ാം നൂറ്റാണ്ടിലേത്, കാലം മാറിയത് അറിഞ്ഞിട്ടില്ല'; എം.കെ മുനീറിനെതിരെ വി ശിവന്‍കുട്ടി
- കോമണ്‍വെല്‍ത്ത് ഗെയിംസ് : ഇന്ത്യയുടെ വനിത ലോണ്‍ ബോള്‍ ടീമിന് ചരിത്ര ഫൈനല്‍
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കായിക വാര്‍ത്ത
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍
![Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ breaking news latest news news updations national news kerala news rain alert kerala rain alert international news sports news കേരളവാര്‍ത്ത ദേശീയ വാര്‍ത്ത പ്രാദേശിക വാര്‍ത്ത കായിക വാര്‍ത്ത കേരളത്തിലെ മഴമുന്നറിയിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15987351-91-15987351-1659366765047.jpg?imwidth=3840)
Top News | പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍