ETV Bharat / state

Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ദേശീയ വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

top news  latest news  latest news updations  kerala news  national news  sports news  ipl  tata ipl 2022  കേരളവാര്‍ത്തകള്‍  ദേശീയ വാര്‍ത്തകള്‍  കായികവാര്‍ത്തകല്‍
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Apr 26, 2022, 9:00 PM IST

  1. മലയാളി ദേശീയ ബാസ്‌കറ്റ് ബോള്‍ താരത്തെ ബിഹാറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
  2. വാഹനങ്ങള്‍ കയറ്റി സെന്‍ട്രല്‍ സ്റ്റേഡിയത്തിന്‍റെ ട്രാക്ക് തകർന്നു; ഫയര്‍ഫോഴ്‌സ് മേധാവിക്ക് കത്തയച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍
  3. പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് അറസ്റ്റിൽ
  4. ബൈക്ക് മോഷ്‌ടാവ് പൊലീസ് പിടിയില്‍; തുണയായത് സിസിടിവി ദൃശ്യങ്ങള്‍
  5. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച 15 കാരന്‍ പിടിയില്‍
  6. അങ്കണവാടി കെട്ടിടം ഇടിഞ്ഞു വീണ് കുട്ടിക്ക് പരിക്കേറ്റ സംഭവം; വീഴ്‌ചകൾ ചൂണ്ടിക്കാട്ടി ജില്ല കലക്‌ടർ
  7. കൊവിഡ് കാലത്തിന് വിട... മലയോര മണ്ണില്‍ വീണ്ടും വോളിബോൾ ആവേശം
  8. വാക്‌സിന്‍ വേണ്ട; ജോക്കോവിച്ചിന് വിംബിൾഡണിൽ കളിക്കാമെന്ന് സംഘാടകര്‍
  9. ഏഷ്യന്‍ ബാഡ്‌മിന്‍റൺ ചാമ്പ്യൻഷിപ്പ്: സാത്വിക്‌ സായിരാജ്-ചിരാഗ് ഷെട്ടി സഖ്യത്തിന് വിജയത്തുടക്കം
  10. ഭൂൽ ഭുലയ്യ 2 ട്രെയിലർ പുറത്തിറങ്ങി; അക്ഷയ് കുമാറുമായി താരതമ്യം ചെയ്യരുതെന്ന് കാർത്തിക് ആര്യൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.