- BUS FARE: സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടും, മിനിമം ചാർജ് പത്ത് രൂപയിലേക്ക്
- രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്; ജോസ് കെ മാണി മത്സരിച്ചേക്കും
- തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും അഴിമതി ആരോപണം, ടെൻഡർ വിളിക്കാതെ എല്‍ഇഡി ലൈറ്റ് വാങ്ങിയെന്ന് ബിജെപി
- മുല്ലപ്പെരിയാര്‍ മരം മുറി: പരിശോധനയെക്കുറിച്ച് അറിയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍
- ബാങ്കില്‍ ബ്ലെയ്‌ഡ് കാട്ടി യുവാവിന്‍റെ അതിക്രമം, സംഭവം കോട്ടയത്ത്
- ത്രിപുര: സിപിഎം സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചു
- 175 വിദേശ മദ്യഷോപ്പുകൾ കൂടി തുടങ്ങുന്ന കാര്യം പരിഗണയിലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
- എ ആര്‍ റഹ്മാന്‍റെ മകള്‍ ഖദീജയുടെ മ്യൂസിക് വീഡിയോക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം
- 'ജയ് ഭീമിന്' പ്രചോദനമായ പാര്‍വതിക്ക് വീട് നല്‍കുമെന്ന് രാഘവ ലോറന്‍സ്
- KPAC ലളിത ആശുപത്രിയില്‍; ആരോഗ്യം വീണ്ടെടുക്കുന്നു എന്ന് സിദ്ധാര്‍ത്ഥ് ഭരതന്‍
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - bharat news
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ TOP NEWS AT 9 PM പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ... കേരള വാര്‍ത്ത ഇന്ത്യന്‍ വാര്‍ത്ത ലോക വാര്‍ത്ത kerala news world news bharat news latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13588178-825-13588178-1636471401955.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ