ETV Bharat / state

ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - Top News

പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

Top News at 9 Pm  ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ  Top News  പ്രധാനവാര്‍ത്തകൾ
പ്രധാനവാര്‍ത്തകൾ
author img

By

Published : May 12, 2020, 8:43 PM IST

ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തലപ്പാടി- ചെങ്കള: ദേശീയ പാത വികസനത്തിന് കേന്ദ്രത്തിന്‍റെ അംഗീകാരം

സംസ്ഥാനത്തെ പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു

ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ട് കേരളം

കേരളത്തിലേക്ക് ട്രെയിന്‍ ടിക്കറ്റെടുത്തവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി

ആലപ്പുഴയിൽ നിന്നുള്ള മൂന്നാമത്തെ ട്രെയിന്‍ ബിഹാറിലേക്ക് പുറപ്പെട്ടു

രണ്ട് ഐഎസ് ഭീകരര്‍ പാകിസ്ഥാനില്‍ അറസ്റ്റില്‍

മെഡിക്കല്‍ സാമഗ്രികളുമായി സ്‌പൈസ്‌ജെറ്റ് ചരക്ക് വിമാനം ഫിലിപ്പീന്‍സിലേക്ക് പുറപ്പെട്ടു

റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിന്‍റെ വക്താവിന് കൊവിഡ് സ്ഥിരീകരിച്ചു

വുഹാൻ നഗരത്തിലെ 11 ദശലക്ഷം ആളുകളിൽ കൊവിഡ് പരിശോധന നടത്താൻ പദ്ധതികൾ ആവിഷ്‌കരിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.