ETV Bharat / state

TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - ഐപിഎല്‍ ഫൈനല്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ...

9AM  latest news  kerala latest news  national news  sports news  ipl news  ipl 2022  ucl final  thrikkakkara by election news  ദേശീയ വാര്‍ത്തകള്‍  കേരള വാര്‍ത്തകള്‍  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ഐപിഎല്‍ ഫൈനല്‍  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൊട്ടിക്കലാശം
TOP NEWS | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : May 29, 2022, 9:01 AM IST

  1. സംഗീത പരിപാടിക്കിടെ കുഴഞ്ഞുവീണു: ഗായകന്‍ ഇടവ ബഷീര്‍ അന്തരിച്ചു
  2. ഷാബാ ഷെരീഫ് വധം: പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച വർക്ക്‌ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ
  3. റഷ്യയില്‍ നിന്ന് അസംസ്കൃത എണ്ണയും ഭക്ഷ്യ ഉത്പന്നങ്ങളും എത്തിക്കാന്‍ പാകിസ്ഥാന്‍
  4. രാജസ്ഥാനിൽ സഹപാഠിയെ പീഡനത്തിനിരയാക്കി നാലാം ക്ലാസുകാരൻ
  5. ഇന്ത്യയുടെ ഡിജിറ്റൽ കറൻസി: വ്യക്തത വരുത്തി ആർ.ബി.ഐ
  6. ഫീസ് ഈടാക്കാന്‍ ടെലഗ്രാമും: പ്രീമിയം പതിപ്പുകള്‍ ഉടന്‍ പുറത്തിറക്കും
  7. കോര്‍ട്ടോ കോട്ട കെട്ടി: റയൽ മഡ്രിഡിന് ചാമ്പ്യൻസ് ലീഗ് കിരീടം
  8. Women's T20 challenge: വെലോസിറ്റിയെ നാല് റൺസിന് വീഴ്ത്തി; കിരീടം സൂപ്പര്‍നോവാസിന്
  9. സംസ്ഥാനത്ത് ജൂൺ ഒന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  10. ലഡാക്കിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ട മലയാളി സൈനികന്‍റെ മൃതദേഹം ഞായറാഴ്‌ച നാട്ടിലെത്തിക്കും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.