ETV Bharat / state

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

top news @7pm  top news  news @7pm  പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍  പ്രധാന വാര്‍ത്തകള്‍
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
author img

By

Published : Sep 29, 2020, 6:58 PM IST

  1. 7,354 പുതിയ കൊവിഡ് രോഗികള്‍ ; സംസ്ഥാനം ഗുരുതരാവസ്ഥയില്‍
  2. ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ്
  3. ബാലഭാസ്‌കറിന്‍റെ മരണം; സോബി ജോര്‍ജിന്‍റെ നുണപരിശോധന പൂര്‍ത്തിയായി
  4. കേന്ദ്ര പുനഃസംഘടനയിലെ അതൃപ്തിക്കിടെ കൊച്ചിയില്‍ ബി.ജെ.പി കോര്‍കമ്മിറ്റി യോഗം
  5. സി.ബി.ഐയെ വിലക്കുന്ന ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാര്‍ നീക്കം: ചെന്നിത്തല
  6. കൊവിഡ് ചികിത്സയിലിരിക്കെ എസ്‌എടി ആശുപത്രിയില്‍ കുഞ്ഞിനെ എലി കടിച്ചു
  7. മജിസ്‌ട്രേറ്റിനെ പൂട്ടിയിട്ട സംഭവം; മൊഴി നല്‍കിയ ജീവനക്കാരന് മര്‍ദ്ദനം
  8. കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച യുവതിയുടെ കുടുംബത്തിന് സഹായവുമായി ദേശീയ വനിതാ കമ്മിഷൻ
  9. പഞ്ചാബിലെ കർഷക പ്രക്ഷോഭം; രാഹുൽ ഗാന്ധിയെ ക്ഷണിക്കുമെന്ന് സുനിൽ ജഖാർ
  10. 2 ജി സ്പെക്ട്രം കേസ്; ഒക്ടോബര്‍ അഞ്ച് മുതല്‍ വാദം തുടങ്ങും

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.