- 'അഗ്നിവീരര്‍'ക്ക് സൈനിക തസ്തികകളില്‍ 10% സംവരണം ; പ്രഖ്യാപനം 'അഗ്നിപഥ്' പ്രതിഷേധം ആളിക്കത്തുന്നതിനിടെ
- അഗ്നിപഥ് പ്രതിഷേധം: ട്രെയിനില്‍ യുവതിക്ക് സുഖപ്രസവം, യാത്രക്കാരന് ദാരുണാന്ത്യം
- തലസ്ഥാനത്ത് തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ വൻ സംഘര്‍ഷം
- അഗ്നിപഥ് പ്രതിഷേധങ്ങൾക്ക് പിന്നിൽ ഇടത്-ജിഹാദി-അർബൻ നക്സലുകൾ: കെ.സുരേന്ദ്രൻ
- രാജ്യത്ത് ആറ് ദിവസം കൊണ്ട് ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ടത് 18 ലക്ഷം കോടിയിലധികം
- കെഎസ്ഇബി ജീവനക്കാരന്റെ ക്രൂരത: ഇരുമ്പ് വടികൊണ്ടുള്ള മര്‍ദനത്തില്‍ തെരുവ് നായയുടെ കണ്ണിനും തലയോട്ടിക്കും പരിക്ക്
- 'പങ്കെടുക്കാത്തതിന്റെ കാരണം അദ്ദേഹത്തെ നേരത്തേ അറിയിച്ചിരുന്നു' ; എം.എ യൂസഫലിയുടെ വാദം തെറ്റെന്ന് വി.ഡി സതീശന്
- കോഴിക്കോട് പൂനൂര് പുഴയിൽ ഒഴുക്കിൽപ്പെട്ട് നാലാംക്ലാസ് വിദ്യാര്‍ഥി മരിച്ചു
- ഇന്ത്യ-യൂറോപ്യന്‍ യൂണിയന് സ്വതന്ത്ര വ്യാപാര കരാര്‍ ചർച്ചകൾ പുനരാരംഭിച്ചു
- ക്രിക്കറ്റ് ജീവിതത്തിൽ വഴിത്തിരിവായത് ധോണിയുടെ ഉപദേശം; വെളിപ്പെടുത്തലുമായി ഹാര്‍ദിക്
Top News | പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...