ETV Bharat / state

Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ - കായിക വാര്‍ത്തകള്‍

ഈ മണിക്കൂറിലെ പ്രധാന വാർത്തകള്‍...

top news  latest news  kerala news  national news  sports news  srilanka  international news  കേരള വാര്‍ത്തകള്‍  ദേശീയവാര്‍ത്തകള്‍  കായിക വാര്‍ത്തകള്‍  അന്തര്‍ദേശീയ വാര്‍ത്തകള്‍
Top News | പ്രധാന വാര്‍ത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jul 10, 2022, 1:00 PM IST

  1. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട്
  2. മൂന്നാർ ദേവികുളം റോഡിൽ വീണ്ടും മണ്ണിടിച്ചിൽ ; ഗതാഗതം തടസപ്പെട്ടു
  3. മൂന്ന് വയസുകാരിയുടെ മരണം; പോഷകാഹാര കുറവെന്ന് കുടുംബം; ആരോപണം തള്ളി ഭരണകൂടം
  4. കാടിറങ്ങിവന്ന മരണം ; അഞ്ച് വർഷത്തിനിടെ പാലക്കാട് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 46 ജീവനുകള്‍
  5. പ്രവാചക നിന്ദയിലൂടെ രാജ്യം ലോകത്തിനുമുന്നിൽ തലകുനിക്കേണ്ടി വന്നു, ചോദ്യം ചെയ്യപ്പെട്ടത് നാടിന്‍റെ സൗഹൃദ പാരമ്പര്യം : പാളയം ഇമാം
  6. ബലി പെരുന്നാൾ ആഘോഷിച്ച് വിശ്വാസികൾ; കൊല്ലത്ത് വിവിധ ഇടങ്ങളില്‍ ഈദ് ഗാഹുകള്‍
  7. കല്‍പ്പറ്റ ബൈപ്പാസ് റോഡിന്‍റെ പുനർനിർമാണത്തില്‍ വീഴ്‌ച; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു
  8. യുപിയില്‍ കനത്ത മഴയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു; വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ നദിയില്‍ ചാടി രക്ഷപ്പെട്ടു, ദൃശ്യം പുറത്ത്
  9. india vs england: ടി20 ബൗണ്ടറികളില്‍ ട്രിപ്പിള്‍ സെഞ്ച്വറി; ചരിത്രം കുറിച്ച് രോഹിത്, ആദ്യ ഇന്ത്യന്‍ താരം
  10. 'ശ്രദ്ധേയമായ ബൗളിങ്‌ പ്രകടനം'; ഇന്ത്യയെ പുകഴ്‌ത്തി അഫ്രീദി, ടി20 ലോകകപ്പില്‍ ഫേവറേറ്റുകളെന്നും താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.