- ഡി.കെ ശിവകുമാറിന്റെ വീട്ടിൽ സിബിഐ റെയ്ഡ്
- മണ്ഡല മകരവിളക്ക് തീർഥാടനം; ചീഫ് സെക്രട്ടറി വിളിച്ച പ്രത്യേക സമിതി യോഗം ഇന്ന്
- ബിജെപി-കോൺഗ്രസ് പ്രവർത്തകർ കൊലകത്തി താഴെവക്കണമെന്ന് കോടിയേരി ബാലകൃഷ്ണൻ
- 2 ജി സ്പെക്ട്രം അഴിമതി; എ.രാജയെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീൽ ഇന്ന് പരിഗണിക്കും
- മുംബൈ അബ്ദുള്‍ റഹ്മാന് സ്ട്രീറ്റില്‍ വന്‍ തീപിടിത്തം;ആളപായമില്ല
- 'എൻ്റെ കെഎസ്ആർടിസി' മൊബൈല്‍ ആപ്പ് നാളെ മുതൽ
- കൊവിഡ് ചികിത്സയ്ക്കിടെ ക്വാറന്റൈൻ ലംഘിച്ച് ട്രംപിന്റെ കാർ യാത്ര
- തെലങ്കാനയിൽ 1,335 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
- നവമാധ്യമം വഴി കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
- കോഴിക്കോട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ യുവാവ് കസ്റ്റഡിയിൽ
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - top news at elevan
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍...

പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍