- BREAKING: മഹാരാഷ്ട്രയിൽ 15 കുടിയേറ്റ തൊഴിലാളികൾ ഗുഡ്സ് ട്രെയിൻ കയറി മരിച്ചു
- 1,680 മേഘാലയ നിവാസികൾ മടങ്ങിയെത്തിയതായി ഉപമുഖ്യമന്ത്രി
- മഹാരാഷ്ട്രയില്‍ മദ്യശാലയില്‍ അധ്യാപകരെ നിയോഗിച്ച നടപടി റദ്ദാക്കി
- ആഗോളതലത്തിൽ കൊവിഡ് കേസുകൾ 3.8 മില്യൺ കവിഞ്ഞു
- വിശാഖപട്ടണത്തെ വിഷ വാതക ചോർച്ച അന്വേഷിക്കണമെന്ന് യുഎൻ സെക്രട്ടറി
- ശ്രമിക് ട്രെയിനുകളുടെ പേരിൽ രാഷ്ട്രീയം കളിക്കരുതെന്ന് സോണിയ ഗാന്ധിയോട് റെയിൽവേ യൂണിയൻ
- ഗംഗാ ജലം ഉപയോഗിച്ച് പഠനം; ജൽ ശക്തി മന്ത്രാലയത്തിന്റെ ശുപാർശ നിരസിച്ച് ഐസിഎംആർ
- വാതുവെപ്പ് മാഫിയക്ക് ഇന്ത്യയുമായി ബന്ധം: അക്വിബ് ജാവേദ്
- പണം നൽകാത്തതിനെ തുടർന്ന് മകൻ അമ്മയെ അടിച്ച് കൊലപ്പെടുത്തി
- ത്രിപുരയിലെ ബിഎസ്എഫ് ബറ്റാലിയനിലും കൊവിഡ് സ്ഥിരീകരിച്ചു
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - etv bharat breaking news
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...

ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ