- പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
- കണ്ണൂർ സജ്ജം; ആദ്യ വിമാനം ഇന്നെത്തും
- കൊച്ചി വിമാനത്താവളത്തില്‍ എത്തിയ രണ്ട് പ്രവാസികൾക്ക് രോഗ ലക്ഷണം
- മാലീദ്വീപിൽ നിന്നും പ്രവാസികളുമായി കപ്പൽ ഇന്ന് കൊച്ചിയിലെത്തും
- രാജമലയിൽ വരയാടുകളുടെ എണ്ണത്തിൽ റെക്കോഡ് വർധന
- തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
- സംസ്ഥാനത്തെ കള്ളുഷാപ്പുകൾ നാളെ തുറക്കും
- 70,000 കടന്ന് കൊവിഡ് കേസുകൾ: ഭീതി മാറാതെ ഇന്ത്യ
- 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 6,195 കോടി ധനസഹായം പ്രഖ്യാപിച്ചു
- അഹമ്മദാബാദിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 6086 കൊവിഡ് കേസുകൾ
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ - പത്ത് പ്രധാനവാര്‍ത്തകൾ
പ്രധാനവാര്‍ത്തകൾ ഒറ്റനോട്ടത്തില്‍...
ഈ മണിക്കൂറിലെ പത്ത് പ്രധാനവാര്‍ത്തകൾ