- അമേരിക്കയില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ വെടിവയ്‌പ്പ്: 22കാരനായ പ്രതി പിടിയില്‍, കൊല്ലപ്പെട്ടത് ആറ് പേർ
- ബുർക്കിന ഫാസോയില്‍ ഭീകരാക്രമണം; 22 പേർ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
- ദുരഭിമാനത്തില്‍ മകളെ കൊല്ലാന്‍ ക്വട്ടേഷന്‍; ബിഹാറില്‍ മുന്‍ എം.എല്‍.എ പിടിയില്‍, യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
- IND VS ENG: വിജയമുറപ്പിച്ച് ഇംഗ്ലണ്ട്; 7 വിക്കറ്റുകൾ വീഴ്‌ത്തിയാല്‍ ഇന്ത്യയ്ക്ക് പരമ്പര
- ഉദുമ മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ പി. രാഘവന്‍ അന്തരിച്ചു
- റോഡരികിൽ കഞ്ചാവ് ചെടികൾ; വെങ്ങാനൂരിൽ പിടിച്ചെടുത്തത് 19 ചെടികൾ
- കാമുകനുമായി തര്‍ക്കിച്ച് ആത്മഹത്യ ചെയ്യാൻ നദിയില്‍ ചാടി; യുവതിയെ രക്ഷിച്ച് പൊലീസ്
- 'കെ റെയിലിന് അനുമതിയും പിന്തുണയും വേഗത്തിലാക്കണം'; ഗവര്‍ണര്‍ കേന്ദ്രത്തിനയച്ച കത്ത് പുറത്ത്
- കടലോളം ദുരിതത്തില്‍ അഴീക്കലുകാര്‍ ; തിരയേറ്റത്തില്‍ വീടുകള്‍ മണല്‍ മൂടി
- സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 34.99 ലക്ഷം രൂപ
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - world news
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍