- മുല്ലപ്പെരിയാറില്‍ ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറക്കും
- സംസ്ഥാനത്ത് ഇന്ന് മഴ തുടരും
- പഞ്ചാബില്‍ ഇന്ന് കര്‍ഷകരുടെ സംയുക്ത യോഗം
- പമ്പ അണക്കെട്ട് ഇന്ന് തുറക്കാന്‍ സാധ്യത; ശബരിമലയിലേക്കുള്ള യാത്ര നിരോധിച്ചു
- മധ്യ അറബിക്കടലില്‍ ഇന്ന് ശക്തമായ കാറ്റിന് സാധ്യത; മത്സ്യബന്ധനത്തിന് നിരോധനം
- ഐ.എസ്.എല്ലില്‍ ഇന്ന് ബെംഗളൂരു, നോര്‍ത്ത് ഈസ്റ്റ് പോരാട്ടം
- ഉത്തരാഖണ്ഡില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇന്ന് മുതല്‍ ഇളവ്
- ലോകപ്രശസ്‌ത എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ 111-ാം ചരമ വാര്‍ഷികം
- ഐ.എസ്.ആര്‍.ഒയിലെ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷയുടെ അവസാന തിയ്യതി ഇന്ന്
- ലഖ്‌നൗവില്‍ ഇന്ന് നടക്കുന്ന ഡി.ജി.പി, ഐ.ജി.പി ദേശീയ സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - Top Headlines Today November 20, 2021
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...(Breaking News Today)
News Today: ഇന്നത്തെ പ്രധാന വാര്‍ത്തകള്‍