ETV Bharat / state

TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

TOP NEWS : ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...

TOP 10 NEWS AT 1 PM  പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ  ഈ മണിക്കൂറിലെ പ്രധാനവാർത്തകൾ...  കേരള വാര്‍ത്ത  ഇന്ത്യ വാര്‍ത്ത  ലോക വാര്‍ത്ത  Kerala news  india news  world news  latest news
TOP NEWS : പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ
author img

By

Published : Jan 21, 2022, 1:00 PM IST

  1. മാനദണ്ഡം പുതുക്കിയത് സി.പി.എമ്മിനായി; ഗുരുതര ആരോപണവുമായി വി.ഡി സതീശൻ
  2. കേട്ടുകേള്‍വിയില്ലാത്ത കുറ്റത്തിന് അസാധാരണ സിറ്റിങ്; ദിലീപിന്‍റെ മുൻകൂര്‍ ജാമ്യപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും
  3. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന; ദിലീപിനെതിരെ ഗുരുതര വകുപ്പ് ഉള്‍പ്പെടുത്തി
  4. ഭര്‍ത്താവുമായി പിണങ്ങി, തലയറുത്ത് ബാഗിലാക്കി; മധ്യവയസ്ക പൊലീസ് സ്റ്റേഷനിലെത്തി
  5. ഹിന്ദു സ്വത്ത് പിന്‍തുടര്‍ച്ച അവകാശം; സുപ്രധാന വിധിയുമായി സുപ്രീം കോടതി
  6. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ മൂന്നര ലക്ഷത്തിലേക്ക്; 24 മണിക്കൂറിനുള്ളില്‍ 703 മരണം
  7. Kerala Silver Line Protest | അങ്കമാലിയില്‍ സർവേ കല്ലുകൾ പിഴുതുമാറ്റി റീത്തുവച്ചു
  8. വിഷ പാമ്പുകളോ? ശരണ്യക്കിത് ഇതൊക്കെ നിസാരം: വീഡിയോ
  9. ICC Men's T20 WC 2022; പകവീട്ടാന്‍ ഇന്ത്യ; ആദ്യ മത്സരം പാകിസ്ഥാനെതിരെ
  10. ശ്രീനഗറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടിത്തം; ഒരു സ്‌ത്രീ മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.