- സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത. ഇന്ന് ശക്‌തമായ മഴക്ക് സാധ്യതയില്ല.
- ബിജെപി ദേശിയ നിർവാഹക സമിതി യോഗം ഇന്ന്
- ശിവഗിരി മഠം ഭാരവാഹികളെ ഇന്ന് തെരഞ്ഞെടുക്കും
- തുരുത്തി ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനാൽ ചങ്ങനാശേരി ബൈപാസിൽ 2 മണിമുതൽ ഗതാഗത നിയന്ത്രണം
- സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സാക്ഷരതാ പരീക്ഷ ഇന്ന് മുതൽ 14 വരെ
- ടി20 ലോകകപ്പ്: ന്യൂസിലൻഡ്- അഫ്‌ഗാനിസ്ഥാൻ(3.30) പാകിസ്ഥാൻ- സ്കോട്‌ലൻഡ് (7.30)
- എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പ്: ഗോകുലം കേരള എഫ് സി ഇന്ന് പന്തുതട്ടുന്നു, വനിത ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ ക്ലബ്
- ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആഴ്‌സനൽ- വാറ്റ്ഫഡ്(രാത്രി 7.30) വെസ്റ്റ്‌ഹാം- ലിവർപൂൾ(രാത്രി 10)
- ലാ ലിഗ: വലൻസിയ- അത്‌ലറ്റിക്കോ മാഡ്രിഡ് (രാത്രി 8.30)
- ഫോർമുല വണ്‍ മെക്സിക്കൻ ഗ്രാൻപ്രീ ( രാത്രി 12.30)
ഇന്നത്തെ പ്രധാന വാർത്തകൾ - ടി20 ലോകകപ്പ്
വാർത്തകൾ ഒറ്റനോട്ടത്തിൽ...
ഇന്നത്തെ പ്രധാന വാർത്തകൾ