- പാകിസ്ഥാനിലെ പുതിയ പ്രധാനമന്ത്രിയെ ഇന്നറിയാം; ദേശീയ അസംബ്ലിയില്‍ തെരഞ്ഞെടുപ്പ് രാവിലെ 11-ന്
- പാകിസ്ഥാനില്‍ ഇമ്രാന്‍ അനുകൂലികളുടെ പ്രക്ഷോഭം; 12 നഗരങ്ങളില്‍ പ്രകടനം
- എഐസിസി അച്ചടക്കസമിതി യോഗം ഇന്ന്; കെ വി തോമസിനോട് വിശദീകരണം തേടും
- കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് ഇന്ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും; പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ ചടങ്ങ് ബഹിഷ്‌കരിക്കും
- ആന്ധ്രാപ്രദേശ് മന്ത്രിസഭ പുനഃസംഘടന, 25 അംഗമന്ത്രിസഭ ഇന്ന് അധികാരമേല്‍ക്കും
- കെഎസ്ഇബി ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹം
- എം സി ജോസഫൈന്‍റെ മൃതദേഹം ഇന്ന് അങ്കമാലിയില്‍ പൊതുദര്‍ശനത്തിന്
- സംസ്ഥാനത്ത് ഇന്നും കനത്തമഴയ്ക്ക് സാധ്യത
- വധഗൂഡാലോചന കേസ്; ദിലീപിന്‍റെ അഭിഭാഷകര്‍ക്ക് അന്വേഷണസംഘം ഇന്ന് നോട്ടീസ് നല്‍കും. നടപടി ഫോണ്‍തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട്നിന്നെന്ന ആരോപണത്തിന് പിന്നാലെ
- ഐപിഎല്‍; ഇന്ന് ഗുജറാത്ത് ഹൈദരാബാദ് പോരാട്ടം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - കായികവാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍