ETV Bharat / state

പാര്‍ട്ടി തീരുമാനിച്ചാല്‍ സ്ഥാനാർഥിയാകുമെന്ന് വി.കെ പ്രശാന്ത്

author img

By

Published : Sep 22, 2019, 4:14 PM IST

Updated : Sep 22, 2019, 5:00 PM IST

വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ സ്ഥാനാർഥിയാകാൻ തിരുവനന്തപുരം നഗരസഭാ മേയര്‍. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്നും വി.കെ പ്രശാന്ത്.

തിരുവനന്തപുരം നഗരസഭാ മേയര്‍ വി.കെ പ്രശാന്ത്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മേയര്‍ വി.കെ പ്രശാന്ത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും. സ്ഥാനാർഥിത്വം സംബന്ധിച്ച് മാധ്യമങ്ങളിൽ നിന്നുള്ള അറിവേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി നേതൃത്വമാകും തീരുമാനമെടുക്കുക. നിലവിലെ രാഷ്‌ട്രീയ സ്ഥിതി ഇടതു മുന്നണിയ്ക്ക് ജയസാധ്യത നൽകുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ വട്ടിയൂര്‍ക്കാവിലുണ്ടായ വീഴ്‌ചകള്‍ മാറ്റി നല്ല രീതിയിലുള്ള പ്രവര്‍ത്തനമാണ് നിലവിലുള്ളതെന്നും വി.കെ പ്രശാന്ത് പറഞ്ഞു.

Intro:വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് മേയര്‍ വി.കെ പ്രശാന്ത്. പാര്‍ട്ടിയുടെ തീരുമാനം അനുസരിച്ച് മുന്നോട്ട് പോകും. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അറിവേയുള്ളൂ. പാര്‍ട്ടി നേതൃത്വമാകും തീരുമാനമെടുക്കുക. നിവിലെ രാഷ്ട്രീയ സ്ഥിതി ഇടതു മുന്നണിയ്ക്ക് ജയിക്കാന്‍ കഴിയുന്ന നിലയിലാണ് . വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പില്‍ ഉണ്ടായ വീഴ്ചകള്‍ മാറ്റി നല്ല രീതിയിലാണ് നിലവിലുള്ള പ്രവര്‍ത്തനമെന്നും വി.കെ പ്രശാന്ത് പറഞ്ഞു.

ബൈറ്റ്‌
Body:.Conclusion:
Last Updated : Sep 22, 2019, 5:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.