തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവം തുടങ്ങി. ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിലെ പന്ത്രണ്ട് വേദികളിലായി വെള്ളിയാഴ്ച വരെയാണ് മേള. ചാല ഗവൺമെന്‍റ് എച്ച്എസ്, ഗവൺമെന്‍റ് തമിഴ് വി. ആൻഡ് എച്ച്എസ്എസ്, പഴയ ഡിഇഒ ഓഫീസ്, അട്ടക്കുളങ്ങര സീ മാറ്റ് ഹാൾ, ഗവൺമെന്റ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ. 12 വേദികൾക്കും ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയിരിക്കുന്നത്. 12 ഉപജില്ലകളിൽ നിന്ന് പതിനായിരത്തോളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. രചനാ മത്സരങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു. ഫലപ്രഖ്യാപനത്തിൽ കോഴ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ വിജിലൻസിന്റെ നിരീക്ഷണത്തിലാണ് മത്സരങ്ങൾ.
തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം
ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവം തുടങ്ങി. ചാല ഗവൺമെന്റ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രധാന വേദിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിലെ പന്ത്രണ്ട് വേദികളിലായി വെള്ളിയാഴ്ച വരെയാണ് മേള. ചാല ഗവൺമെന്‍റ് എച്ച്എസ്, ഗവൺമെന്‍റ് തമിഴ് വി. ആൻഡ് എച്ച്എസ്എസ്, പഴയ ഡിഇഒ ഓഫീസ്, അട്ടക്കുളങ്ങര സീ മാറ്റ് ഹാൾ, ഗവൺമെന്റ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ. 12 വേദികൾക്കും ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയിരിക്കുന്നത്. 12 ഉപജില്ലകളിൽ നിന്ന് പതിനായിരത്തോളം കുട്ടികളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. രചനാ മത്സരങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു. ഫലപ്രഖ്യാപനത്തിൽ കോഴ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ വിജിലൻസിന്റെ നിരീക്ഷണത്തിലാണ് മത്സരങ്ങൾ.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിലെ പന്ത്രണ്ട് വേദികളിലായി വെള്ളിയാഴ്ച വരെയാണ് മേള.
byte കടകംപളളി
ചാല ഗവൺമെന്റ് എച്ച് എസ്, ഗവൺമെന്റ് തമിഴ് വി. ആൻഡ് എച്ച് എസ് എസ്, പഴയ ഡി ഇ ഒ
ഓഫീസ്, അട്ടക്കുളങ്ങര സീ മാറ്റ് ഹാൾ, ഗവൺമെന്റ് സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലാണ് വേദികൾ. 12 വേദികൾക്കും ഗാന്ധിജിയുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയിരിക്കുന്നത്.
12 ഉപജില്ലകളിൽ നിന്ന് 10000 ത്തോളം പേരാണ് മാറ്റുരയ്ക്കുന്നത്. രചനാ മത്സരങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു. ഫലപ്രഖ്യാപനത്തിൽ കോഴ ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ വിജിലൻസിന്റെ നിരീക്ഷണത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
etv bharat
thiruvananthapuram.
Body:.
Conclusion:.