തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ഇന്ന് 804 പേർ കൊവിഡ് നിരീക്ഷണത്തിൽ. 14079 പേർ വീടുകളിലും 858 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലാണ്. 187 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 17 പേരെയാണ് രോഗലക്ഷണങ്ങളുമായി ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് മാത്രം 193 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 498 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 804 പേർ കൊവിഡ് നിരീക്ഷണത്തിൽ - Thiruvananthapuram
14079 പേർ വീടുകളിലും 858 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം ജില്ലയിൽ ഇന്ന് 804 പേർ കൊവിഡ് നിരീക്ഷണത്തിൽ