തിരുവനന്തപുരം: മഞ്ചവിളാകം, വടകര, തെങ്ങുവിളക്കുഴി പ്രദേശങ്ങളില്‍ മോഷണം നടത്തി വന്നയാൾ പിടിയിൽ. മഞ്ചവിളാകം സ്വദേശി അരുണ്‍ ഗോപി (21 ) ആണ് പിടിയിലായത്. മോഷണവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഇയാൾ നാട്ടുകാരുടെ സ്വൈര്യം കെടുത്തിയിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
നെയ്യാറ്റിൻകരയിൽ മോഷ്‌ടാവ് പിടിയിൽ - thief arrested in Neyyattinkara
നെയ്യാറ്റിൻകര മാരായമുട്ടത്ത് നിന്നും പിടിയിലായ അരുണ്‍ ഗോപി മോഷണത്തിന് പുറമെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നു.
നെയ്യാറ്റിൻകരയിൽ മോഷ്‌ടാവ് പിടിയിൽ
തിരുവനന്തപുരം: മഞ്ചവിളാകം, വടകര, തെങ്ങുവിളക്കുഴി പ്രദേശങ്ങളില്‍ മോഷണം നടത്തി വന്നയാൾ പിടിയിൽ. മഞ്ചവിളാകം സ്വദേശി അരുണ്‍ ഗോപി (21 ) ആണ് പിടിയിലായത്. മോഷണവും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ഇയാൾ നാട്ടുകാരുടെ സ്വൈര്യം കെടുത്തിയിരുന്നു.
നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
Intro: നെയ്യാറ്റിൻകര മാരായമുട്ടത്ത് മോഷണ വിരുതൻ പിടിയിൽ
നാട്ടുകാരുടെ ഉറക്കം കെടുത്തിയ മഞ്ചവിളാകം ചെമ്മണ്ണു വിളയില്‍ അരുണ്‍ ഗോപി (21 ) ആണ് പിടിയിലായത്. മഞ്ചവിളാകം ,വടകര, തെങ്ങുവിളക്കുഴി പ്രദേശങ്ങളില്‍ നിരവധി വീടുകളില്‍ മോഷണവും, മോഷണശ്രമങ്ങളും നടത്തി നാട്ടുകാര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. മോഷണം മാത്രമല്ല സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു വന്ന വിരുതനായിരുന്നു ഇയാള്‍. നെയ്യാറ്റിന്‍കര ഡി വൈ എസ് പി അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റു ചെയ്തത്. പ്രതിയെ നെയ്യാറ്റിൻകര
കോടതിയിൽ ഹാജരാക്കുംBody:NConclusion:N