ETV Bharat / state

പ്രവാസികളുടെ നിരീക്ഷണ കാലാവധിയില്‍ ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ - ആശയക്കുഴപ്പം

14 ദിവസമാണ് നിരീക്ഷണ കാലാവധി. ആരോഗ്യ വിദഗ്‌ദരുടെ നിർദേശം അനുസരിച്ചാണ് ഏഴ് ദിവസം സർക്കാർ ക്വാറൻ്റൈനിലും ബാക്കി വീടുകളിലെ നിരീക്ഷണത്തിനും സൗകര്യമൊരുക്കിയത്.

AC Moideen  surveillance  expatriate  no confusion  over the issue  എ.സി മൊയ്തീൻ  കലാവധി  ആശയക്കുഴപ്പം  ഏഴ് ദിവസം സർക്കാർ ക്വാറൻ്റൈൻ
പ്രവാസികളുടെ നിരീക്ഷണ കലാവധി സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ
author img

By

Published : May 7, 2020, 10:49 AM IST

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളുടെ നിരീക്ഷണ കലാവധി സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ. 14 ദിവസം തന്നെയാണ് നിരീക്ഷണ കാലാവധി. ആരോഗ്യ വിദഗ്‌ദരുടെ നിർദേശം അനുസരിച്ചാണ് ഏഴ് ദിവസം സർക്കാർ ക്വാറൻ്റൈനിലും ബാക്കി വീടുകളിലെ നിരീക്ഷണത്തിനും സൗകര്യമൊരുക്കിയത്.

പ്രവാസികളുടെ നിരീക്ഷണ കലാവധി സംബന്ധിച്ച് ആശയക്കുഴപ്പമില്ലെന്ന് മന്ത്രി എ.സി മൊയ്തീൻ

രോഗ പ്രതിരോധത്തിൻ്റെ കാര്യത്തിൽ കേന്ദ്ര സർക്കാറിൻ്റെയും ഐ സി എം ആറിൻ്റെയും നിർദേശങ്ങൾ പാലിക്കും. നിരീക്ഷണത്തിൽ കഴിയുന്നവരില്‍ ഭക്ഷണം ആവശ്യമുള്ളവർക്ക് സാമൂഹിക അടുക്കള വഴി ഭക്ഷണം എത്തിക്കും. വിമാനത്താവളങ്ങളിൽ കർശന പരിശോധന നടത്തുമെന്നും ഇതിനായി വിമാനത്താവളങ്ങൾ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.