തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാതൃക പെരുമാറ്റച്ചട്ടം ഇപ്പോഴും നിലവിലുണ്ട്. അത് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
ശബരിമല പ്രചാരണ വിഷയം; ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ടിക്കാറാം മീണ - പ്രതികരണം ഇപ്പോൾ ഇല്ല
മാതൃക പെരുമാറ്റച്ചട്ടം ഇപ്പോഴും നിലവിലുണ്ട്. അത് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കൂട്ടിച്ചേർത്തു
തിരുവനന്തപുരം: ശബരിമല പ്രചാരണ വിഷയമാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മാതൃക പെരുമാറ്റച്ചട്ടം ഇപ്പോഴും നിലവിലുണ്ട്. അത് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നും ടിക്കാറാം മീണ കൂട്ടിച്ചേർത്തു.
ശബരിമല പ്രചരണ വിഷയമാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. മാതൃകപെരുമാറ്റച്ചട്ടം ഇപോഴും നിലവിലുണ്ട്. അത് ലംഘിച്ചാൽ നടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
വട്ടിയൂർക്കാവ് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട വിഷയത്തിൽ തിരുവനന്തപുരം കളക്ടറുടെ വിശദീകരണം കിട്ടിയിട്ടുണ്ട്. അത് പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും മിണ
Conclusion: