ന്യൂഡല്‍ഹി: കേരള കർണാടക അതിർത്തി അടച്ച വിഷയത്തില്‍ കർണാടകയ്ക്ക് തിരിച്ചടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പകരം ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഉത്തരവിന്‍മേല്‍ അടിയന്തര സ്റ്റേ വേണമെന്ന കർണാടകത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ആരോഗ്യമന്ത്രാലയം സെക്രട്ടറിയുമായി ചർച്ച നടത്താൻ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കോടതി നിർദ്ദേശം നല്‍കി
കേരള - കർണാടക അതിർത്തി പ്രശ്‌നം;ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി - supreme court didn't stay hc order
ഉത്തരവിന്‍മേല്‍ അടിയന്തര സ്റ്റേ വേണമെന്ന കർണാടകത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി
കേരള - കർണാടക അതിർത്തി പ്രശ്‌നം;ചർച്ചയിലൂടെ പരിഹരിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കേരള കർണാടക അതിർത്തി അടച്ച വിഷയത്തില്‍ കർണാടകയ്ക്ക് തിരിച്ചടി. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പകരം ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. ഉത്തരവിന്‍മേല്‍ അടിയന്തര സ്റ്റേ വേണമെന്ന കർണാടകത്തിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളി. ആരോഗ്യമന്ത്രാലയം സെക്രട്ടറിയുമായി ചർച്ച നടത്താൻ ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് കോടതി നിർദ്ദേശം നല്‍കി
Last Updated : Apr 3, 2020, 5:35 PM IST