തിരുവനന്തപുരം : നിയമസഭാ സമ്മേളനം ഈ മാസം അവസാന വാരം ചേരും. ഒരു ദിവത്തേക്കാണ് സഭ സമ്മേളിക്കുന്നത്. സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ധനബില്ല് പാസാക്കുന്നതിനായാണ് സഭ സമ്മേളിക്കുന്നത്. മാർച്ച് 31നകം പാസാക്കേണ്ട ധനവിനിയോഗ ബിൽ കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് 13ന് തന്നെ പാസാക്കി സഭ പിരിഞ്ഞിരുന്നു. ജൂലൈ 31നകമാണ് ധനബിൽ പാസാക്കേണ്ടത്.
നിയമസഭാ സമ്മേളനം ഈ മാസം അവസാന വാരം - legislative session
മാർച്ച് 31 നകം പാസാക്കേണ്ട ധനവിനിയോഗ ബിൽ കൊവിഡ് പശ്ചാത്തലത്തിൽ മാർച്ച് 13 ന് തന്നെ പാസാക്കി സഭ പിരിഞ്ഞിരുന്നു
നിയമസഭാ സമ്മേളനം ഈ മാസം അവസാനവാരം ചേരും