ETV Bharat / state

ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ തസ്തിക മതിയെന്ന് നിര്‍ദേശം - കേരള സര്‍ക്കാര്‍

നിയമവകുപ്പുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. എയ്ഡഡ് അധ്യാപകരുടെ സംഘടനകളുടെ പ്രതിഷേധം മറികടന്നാണ് സർക്കാർ തീരുമാനം

Finance Department  Education department of Kerala  Aided School management  Teachers  Students  Kerala Education Systerm  ധനവകുപ്പ്  വിദ്യാഭ്യാസ വകുപ്പ്  അധ്യാപക നിയമനം  കേരള സര്‍ക്കാര്‍  എയ്ഡഡ് സ്കൂള്‍ മാനേജ്മെന്‍റ്
ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അധ്യാപക തസ്തിക മതിയെന്ന് ധനവകുപ്പിന്‍റെ നിര്‍ദ്ദേശം
author img

By

Published : Feb 13, 2020, 5:27 PM IST

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളില്‍ ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ തസ്തിക സൃഷ്ടിച്ചാൽ മതിയെന്ന് ധനവകുപ്പ്. ഇക്കാര്യം കാണിച്ച് ധനവകുപ്പ് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. കെ.ഇ.ആർ പരിഷ്കരണം വേഗത്തിലാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിയമവകുപ്പുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. എയ്ഡഡ് അധ്യാപകരുടെ സംഘടനകളുടെ പ്രതിഷേധം മറികടന്നാണ് സർക്കാർ തീരുമാനം.

വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഒരു അധ്യാപകന് 30 വിദ്യാര്‍ഥികള്‍ എന്നതാണ് അനുപാതം. ഇതിനെ തെറ്റായി വ്യാഖ്യാനിച്ചാണ് ഒരു കുട്ടി കൂടുമ്പോൾ നിയമനങ്ങൾ നടത്തുന്നതെന്നാണ് ധനമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.