ETV Bharat / state

വിഷുദിനത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ പട്ടിണി സമരവുമായി അധ്യാപകർ

നിയമനാംഗീകാരം ലഭിക്കാതായതോടെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരാണ് പട്ടിണി സമരവുമായി സെക്രട്ടേറിയറ്റ് പടിക്കൽ എത്തിയത്.

പട്ടിണി സമരം
author img

By

Published : Apr 15, 2019, 5:29 PM IST

Updated : Apr 15, 2019, 7:17 PM IST

.

അധ്യാപക സമരം

തിരുവനന്തപുരം : വിഷുദിനത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ പട്ടിണി സമരവുമായി എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ. നിയമനാംഗീകാരം ലഭിക്കാതായതോടെ ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് സമരവുമായി അധ്യാപകർ രംഗത്തെത്തിയിരിക്കുന്നത്.
അധിക തസ്തികകളിലും ലീവ് വേക്കൻസിയിലും 2016 മുതൽ ജോലിചെയ്യുന്ന 2500ഓളം അധ്യാപകരാണ് മൂന്നുവർഷമായി ശമ്പളമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത് . 2016 ഡിസംബറിൽ ഉണ്ടായ കെ ഇ ആർ ഭേദഗതിയെ തുടർന്ന് പ്രതിസന്ധി രൂക്ഷമായി. ഈ സാഹചര്യത്തിലാണ് പട്ടിണി സമരവുമായി അധ്യാപകർ രംഗത്തെത്തിയിരിക്കുന്നത്.
റിട്ടയർമെൻറ്, രാജി തുടങ്ങിയ തസ്തികകളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് രണ്ടാഴ്ച മുൻപ് നിയമന അംഗീകാരം നൽകിയിട്ടും അധിക തസ്തിക്കാരെ ഒഴിവാക്കിയതായി ഇവർ പറയുന്നു. എങ്കിലും സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇവർ.

Intro:വിഷുദിനത്തിൽ സെക്രട്ടറിയേറ്റിനു മുന്നിൽ പട്ടിണി സമരവുമായി എയ്ഡഡ് സ്കൂളുകളിലെ ഒരു കൂട്ടം അധ്യാപകർ. നിയമനാംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് ശമ്പളം മുടങ്ങിയതിനെ തുടർന്നാണ് സമരവുമായി അധ്യാപകർ രംഗത്തെത്തിയത്.

Body:എയ്ഡഡ് സ്കൂളുകളിൽ കുട്ടികൾ കൂടുമ്പോൾ ഉണ്ടാകുന്ന അധിക തസ്തികകളിലും ലീവ് വേക്കൻസിയിലും 2016 മുതൽ ജോലിചെയ്യുന്ന 2500ഓളം അധ്യാപകരാണ് മൂന്നുവർഷമായി ശമ്പളമില്ലാതെ പ്രതിസന്ധിയിലായിരിക്കുന്നത് . 2016 ഡിസംബറിൽ ഉണ്ടായ കെ ഇ ആർ ഭേദഗതിയെ തുടർന്നാണ് പ്രതിസന്ധി ഉണ്ടായത്. ഈ സാഹചര്യത്തിലാണ് പട്ടിണി സമരവുമായി അധ്യാപകർ രംഗത്തെത്തിയത്

ബൈറ്റ്

റിട്ടയർമെൻറ്, രാജി തുടങ്ങിയ തസ്തികകളിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് രണ്ടാഴ്ച മുൻപ് നിയമന അംഗീകാരം നൽകിയിട്ടും അധിക തസ്തിക്കാരെ ഒഴിവാക്കിയതായി ഇവർ പറയുന്നു. എന്നാലും സർക്കാർ അനുകൂലമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇവർ.

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Apr 15, 2019, 7:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.