തിരുവനന്തപുരം: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാജ്ഭവനിലേക്ക് കോൺഗ്രസ് മാർച്ച്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. നമ്മുടെ പ്രധാനമന്ത്രി രാജാവ് അല്ല ജനപ്രതിനിധിയാണെന്നും കർഷകരോട് സംസാരിക്കാൻ പ്രധാനമന്ത്രിക്ക് ഭയമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കർഷകരുടെ ആശങ്കകൾ നിമിഷ നേരം കൊണ്ട് പരിഹരിക്കാൻ പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വം ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കമുള്ള നേതാക്കളും മാർച്ചിൽ പങ്കെടുത്തു.
കര്‍ഷക സമരത്തിന് പിന്തുണ ; കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തി - Congress
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാർച്ച് ഉദ്ഘാടനം ചെയ്തു