ETV Bharat / state

ബുധനാഴ്ച വരെ കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യത - യെല്ലോ എലേര്‍ട്ട്

ആറ് ജില്ലകളിൽ 27 ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ബുധനാഴ്ച മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചത്.

Summer rains  Summer  rain  Wednesday  Kerala  വേനല്‍ മഴ  കേരള കാലാവസ്ഥ  കാലാവസ്ഥ  യെല്ലോ എലേര്‍ട്ട്  മത്സ്യത്തൊഴിലാളികൾ
ബുധനാഴ്ച വരെ കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യത
author img

By

Published : May 23, 2020, 2:31 PM IST

തിരുവനന്തപുരം: ബുധനാഴ്ച വരെ കേരളത്തിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലകളിൽ 27 ന് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ബുധനാഴ്ച യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്.

കേരള തീരത്ത് മത്സ്യ ബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ഇന്ന് മുതൽ ബുധനാഴ്ച വരെ കേരള തീരത്ത് 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.