ETV Bharat / state

പാലാരിവട്ടം പാലം അഴിമതിയില്‍ മുൻ സർക്കാരിനെ കുറ്റം പറയാനാവില്ല: ജി സുധാകരന്‍

കഴിഞ്ഞ സർക്കാരിന് കിട്ടിയ അവസരം ശരിയായി പ്രയോജനപ്പെടുത്താത്തതില്‍ ആരാണ് ഉത്തരവാദിയെന്ന് സുധാകരൻ.

സുധാകരൻ വാർത്ത  പാലാരിവട്ടം അഴിമതി  sudhakaran statement
പാലാരിവട്ടം പാലം അഴിമതിയില്‍ മുൻ സർക്കാരിനെ കുറ്റം പറയാൻ പറ്റില്ലെന്ന് സുധാകരൻ
author img

By

Published : Dec 13, 2019, 11:51 PM IST

Updated : Dec 14, 2019, 3:02 AM IST

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിയില്‍ കഴിഞ്ഞ സർക്കാരിനെയും മുൻ മുഖ്യമന്ത്രിയെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് പൊതുമരാമത് മന്ത്രി ജി.സുധാകരൻ. എല്ലാ സർക്കാരിനും ഒരേ അവസരമാണ് ലഭിക്കുന്നത്. അത് ജനങ്ങൾക്ക് ബോധിക്കുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പണി കഴിഞ്ഞ് പൊളിഞ്ഞ് വീഴുന്ന പാലം നിർമിച്ചാല്‍ ജനങ്ങൾ മാപ്പ് തരുമോയെന്നും സുധാകരന്‍ ചോദിച്ചു.

പാലാരിവട്ടം പാലം അഴിമതിയില്‍ മുൻ സർക്കാരിനെ കുറ്റം പറയാനാവില്ല: ജി സുധാകരന്‍

പ്രതികാരപരമായിട്ടല്ല പ്രശ്നം പരിഹരിക്കേണ്ടത്. കഴിഞ്ഞ സർക്കാരിന് കിട്ടിയ അവസരം ശരിയായി പ്രയോജനപ്പെടുത്താത്തതില്‍ ആരാണ് ഉത്തരവാദിയെന്നും സുധാകരൻ ചോദിച്ചു. കാട്ടാക്കട താലൂക്കിലെ നെയ്യാർഡാമിന് കുറുകെയുള്ള പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Intro:ANCHOR

പാലാരിവട്ടം പാലം പണി അഴിമതിയിൽ കഴിഞ്ഞ യുഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും കുറ്റം പറയാൻ പറ്റില്ല എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ
കാട്ടാക്കട താലൂക്കിലെ നെയ്യാർഡാമിന് കുറുകെയുള്ള പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Roll PKG

Last Line

Vo 1
നെയ്യാർ ഡാമിന്റ മുഖസൗന്ദര്യം വർദ്ധിപ്പിച്ചുകൊണ്ട്
38 മീറ്റർ നീളവും , ഓർണ്ണ മെന്റ് മനോഹാരിതയോടുമാണ് പാലം നിർമ്മിച്ചത്.
ഒരു കോടി രൂപയോളം രൂപ ഇതിന് ചില് വന്നു

മന്ത്രി : ഫിഷറീസ് വകുപ്പ്, ഇറിഗേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ സംയുക്ത കൂട്ടായ്മ കൂടിയാണ് പാലം പണി സമയബന്ധിതമായി തീർക്കാൻ കഴിഞ്ഞതെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു

Vo 2

പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ അധ്യക്ഷനായ ചടങ്ങിൽ മുൻ എംഎൽഎ .എ ടി ജോർജ്, പിഡബ്ല്യുഡി ഡി ടി ചീഫ് എഞ്ചിനീയർ എസ് മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.

പാലം യാഥാർത്ഥ്യമായതോടെ കാട്ടാക്കട നെയ്യാർ ഡാം അമ്പൂരി നിവാസികൾക്ക് നെയ്യാർഡാം നിൻറെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം.

Body:NConclusion:N
Last Updated : Dec 14, 2019, 3:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.