തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് നീട്ടി. 90 ദിവസം കൂടി സസ്പെന്ഷന് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി നേരത്തെ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. എന്നാൾ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. നിലവിലെ സസ്പെന്ഷന് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി.
ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് നീട്ടി
മുഖ്യമന്ത്രിയാണ് സസ്പെൻഷൻ നീട്ടി ഉത്തരവിട്ടത്. തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി നേരത്തെ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു.
ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിന്രെ സസ്പെന്ഷന് നീട്ടി
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെന്ഷന് നീട്ടി. 90 ദിവസം കൂടി സസ്പെന്ഷന് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന് ചീഫ് സെക്രട്ടറി നേരത്തെ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. എന്നാൾ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. നിലവിലെ സസ്പെന്ഷന് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി.
Intro:മാധ്യമപ്രവര്ത്തകന് കെ എം ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ എ എസിന്രെ സസ്പെന്ഷന് നീട്ടി' 90 ദിവസം കൂടിയാണ് സസ്പെൻഷൻ നീട്ടിയത്. സസ്പെന്ഷന് നീട്ടിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു. തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറി നേരത്തെ മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയിരുന്നു. എന്നാൾ ഈ ശുപാര്‍ശ മുഖ്യമന്ത്രി തള്ളി. നിലവിലെ സസ്പെന്ഷന് കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് നടപടി.Body:.. Conclusion: