ETV Bharat / state

ചട്ടപ്പടി സമരം;കായിക മേളക്കിടെ കായികാധ്യാപകരുടെ മാര്‍ച്ച്

സമരത്തിൽ നിന്ന് പിന്മാറാൻ സർക്കാർ നേരത്തെ നൽകിയ ഉറപ്പുകൾ ഇതുവരെയും പാലിച്ചിട്ടില്ലെന്ന് ആരോപണം.

ചട്ടപ്പടി
author img

By

Published : Nov 11, 2019, 1:46 PM IST

Updated : Nov 11, 2019, 3:05 PM IST

തിരുവനന്തപുരം: അഞ്ചു മാസം പിന്നിട്ട ചട്ടപ്പടി സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കായിക മേളക്കിടെ കായികാധ്യാപകരുടെ പ്രതിഷേധം. മേള നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് കായികാധ്യാപകർ മാർച്ച് നടത്തി. സമരത്തിൽ നിന്ന് പിന്മാറുന്നതിന് സർക്കാർ നൽകിയ ഉറപ്പുകൾ ഒന്നും തന്നെ പാലിച്ചില്ലെന്ന് കായികാധ്യാപകർ ആരോപിച്ചു.

കായിക മേളക്കിടെ കായികാധ്യാപകരുടെ മാര്‍ച്ച്

ഹൈസ്‌കൂളിലെ കായിക അധ്യാപകർക്ക് ഹൈസ്‌കൂൾ ശമ്പളം അനുവദിക്കുക, ഹയർസെക്കൻഡറിയിൽ കായികാധ്യാപക തസ്‌തിക അനുവദിച്ച് പ്രൊമോഷൻ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മാർച്ച് എ.വിൻസെന്‍റ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 40 ലക്ഷത്തോളം വിദ്യാർഥികൾക്ക് രണ്ടായിരത്തോളം കായികാധ്യാപകർ മാത്രമാണുള്ളതെന്ന് സംയുക്ത കായികാധ്യാപക സമരസമിതി ചൂണ്ടിക്കാട്ടി. അധ്യാപകരുടെ നിസഹകരണം മൂലം ഉപജില്ലാ, ജില്ലാ കായിക മേളകൾ രണ്ടു ദിവമായി ചുരുക്കിയിട്ടുണ്ട്.

Intro:തിരുവനന്തപുരം ജില്ലാ കായിക മേളയ്ക്കിടെ കായികാധ്യാപകരുടെ പ്രതിഷേധം. അഞ്ചു മാസം പിന്നിട്ട ചട്ടപ്പടി സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് മേള നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് കായികാധ്യാപകർ മാർച്ച് നടത്തി. 2017 ൽ സമരത്തിൽ നിന്ന് പിന്മാറുന്നതിന് നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെന്ന് കായികാധ്യാപകർ ആരോപിച്ചു.

hold മുദ്രാവാക്യം.

ഹൈസ്കൂൾ കായിക അധ്യാപകർക്ക് ഹൈസ്കൂൾ ശമ്പളം അനുവദിക്കുക
, ഹയർസെക്കൻഡറിയിൽ കായികാധ്യാപക തസ്തിക അനുവദിച്ചു പ്രൊമോഷൻ നൽകുക, തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
മാർച്ച് എ വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് 40 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് രണ്ടായിരത്തോളം കായികാധ്യാപകർ മാത്രമാണുള്ളതെന്ന് സംയുക്ത കായികാധ്യാപക സമരസമിതി ചൂണ്ടിക്കാട്ടി.

byte സുനിൽ കുമാർ,
സംസ്ഥാന പ്രസിഡന്റ്,
ഡി പി ഇ ടി എ

അധ്യാപകരുടെ നിസ്സഹകരണം മൂലം ഉപജില്ലാ, ജില്ലാ കായിക മേളകൾ രണ്ടു ദിവമായി ചുരുക്കിയിട്ടുണ്ട്.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Nov 11, 2019, 3:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.