തിരുവനന്തപുരം: സംഭവിച്ചത് വെറും സൂര്യഗ്രഹണമല്ല, ഗ്രഹണ ഉത്സവമാണെന്ന് ശാസ്ത്രധ്യാപകനായ ഡോ.സി പി. അരവിന്ദാക്ഷൻ. ഗ്രഹണത്തെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറ്റാൻ ശാസ്ത്ര സാങ്കേതിക മ്യൂസിയം സംഘടിപ്പിച്ച പരിപാടികൾക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗ്രഹണം വീക്ഷിക്കാൻ 5000 പേരെ പ്രതീക്ഷിച്ചിരുന്നതായും അതിലേറെ ജനങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയെന്നും തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ജോയിന്റ് ഡയറക്ടർ ശ്രീലത ഇടിവി ഭാരതിനോട് പറഞ്ഞു.
സൂര്യഗ്രഹണം ഉത്സവമാക്കി തലസ്ഥാന നഗരി - ഗ്രഹണോത്സവം
ഗ്രഹണത്തെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറ്റാൻ ശാസ്ത്ര സാങ്കേതിക മ്യൂസിയം സംഘടിപ്പിച്ച പരിപാടികൾക്ക് കഴിഞ്ഞെന്നും ഡോ.സി പി. അരവിന്ദാക്ഷൻ
തിരുവനന്തപുരം: സംഭവിച്ചത് വെറും സൂര്യഗ്രഹണമല്ല, ഗ്രഹണ ഉത്സവമാണെന്ന് ശാസ്ത്രധ്യാപകനായ ഡോ.സി പി. അരവിന്ദാക്ഷൻ. ഗ്രഹണത്തെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണകൾ മാറ്റാൻ ശാസ്ത്ര സാങ്കേതിക മ്യൂസിയം സംഘടിപ്പിച്ച പരിപാടികൾക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗ്രഹണം വീക്ഷിക്കാൻ 5000 പേരെ പ്രതീക്ഷിച്ചിരുന്നതായും അതിലേറെ ജനങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയെന്നും തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ജോയിന്റ് ഡയറക്ടർ ശ്രീലത ഇടിവി ഭാരതിനോട് പറഞ്ഞു.
Body:സംഭവിച്ചത് വെറും സൂര്യഗ്രഹണമല്ല, ഗ്രഹണോത്സവമെന്ന് ശാസ്ത്രാധ്യാപകനായ ഡോ.സി പി. അരവിന്ദാക്ഷൻ. ഗ്രഹണത്തെ കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശാസ്ത്ര സാങ്കേതിക മ്യൂസിയം സംഘടിപ്പിച്ച പരിപാടികൾക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗ്രഹണം വീക്ഷിക്കാൻ 5000 പേരെ പ്രതീക്ഷിച്ചിരുന്നതായും അതിലേറെ ജനങ്ങൾ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയെന്നും തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ജോയിന്റ് ഡയറക്ടർ ശ്രീലത ഇടിവി ഭാരതി നോട് പറഞ്ഞു
Conclusion: