ETV Bharat / state

കൊതിയൂറും നാടൻ പലഹാരങ്ങളുമായി ശശികല - malayinkeezh-

ശശികല ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഡിമാന്‍റ് അമേരിക്ക വരെ നീളുകളാണ്.

കൊതിയൂറും നാടൻ പലഹാരങ്ങൾ
author img

By

Published : Jun 29, 2019, 7:48 PM IST

Updated : Jun 30, 2019, 12:04 AM IST

തിരുവനന്തപുരം: നാടൻ പലഹാരങ്ങൾക്ക് എന്നും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ 20 വർഷമായി നാടൻ പലഹാരങ്ങൾ തയ്യാറാക്കി വിൽപ്പന നടത്തുന്ന ഒരാളെ പരിചയപ്പെടാം. മലയിൻകീഴിന് സമീപം റോഡരികിൽ പലഹാരക്കട നടത്തുന്ന ശശികല ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഡിമാന്‍റ് അമേരിക്ക വരെ നീളുകളാണ്.

വിദേശ രാജ്യങ്ങളില്‍ വരെ പ്രിയങ്കരമായി നാട്ടുപലഹാരങ്ങള്‍

നെയ്യൂറും നെയ്യപ്പം, മധുരത്തിൽ പൊതിഞ്ഞ മുന്തിരിക്കൊത്ത്, ചുവന്നു തുടുത്ത പക്കാവട, കറുമുറെ കഴിക്കാന്‍ അരിമുറുക്ക്, നാവിൽ വെള്ളം നിറയ്ക്കും നാട്ടു പലഹാരങ്ങൾ. തിരുവനന്തപുരത്ത് നിന്നും മലയിൻകീഴിലേക്ക് പോകും വഴി മലയിൻകീഴ് ജങ്ഷന് തൊട്ടു മുന്നെയാണ് ശശികലയുടെ പലഹാരക്കട. ഒരിക്കൽ ഇവിടെ നിന്നും പലഹാരങ്ങൾ വാങ്ങുന്നവർ രുചിയറിഞ്ഞ് പതിവുകാരാകും. ഓർഡർ അനുസരിച്ച് ഇവിടെ പലഹാരങ്ങള്‍ തയ്യാറാക്കി കൊടുക്കും. വിദേശ രാജ്യങ്ങളില്‍ വരെ പ്രിയങ്കരമാണ് ഇവിടുത്തെ പലഹാരങ്ങള്‍. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ശശികലയുടെ കച്ചവടത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും തനി നാടൻ ചൂടു പലഹാരങ്ങൾ എപ്പോഴും ഇവിടെ റെഡിയാണ്.

Intro:കൊതിയൂറും നാടൻ പലഹാരങ്ങൾക്ക് എന്നും ആവശ്യക്കാരേറെയാണ്. കഴിഞ്ഞ 20 വർഷമായി നാടൻ പലഹാരങ്ങൾ തയ്യാറാക്കി വില്പന നടത്തുന്ന ഒരാളെ പരിചയപ്പെടാം. മലഴിൻ കീഴിന് സമീപം റോഡരികിൽ പലഹാരക്കട നടത്തുന്ന ശശികല ഉണ്ടാക്കുന്ന വിഭവങ്ങളുടെ ഡിമാന്റ് അമേരിക്ക വരെ നീളുകളായ്.
Body:ഹോൾഡ്
( പലഹാരങ്ങൾ ,മ്യൂസിക് കൂടി ഉപയോഗിക്കണം പ്ലീസ്)

നെയ്യൂറും നെയ്യപ്പം, മധുരത്തിൽ പൊതിഞ്ഞ മുന്തിരിക്കൊത്ത്, ചുവന്നു തുടുത്ത പക്കാവട, കറുമുറെ കഴിയ്ക്കാൻ അരിമുറുക്ക്, നാവിൽ വെള്ളം നിറയ്ക്കും നാട്ടു പലഹാരങ്ങൾ.

ഹോൾഡ്
പലഹാരങ്ങൾ,

തിരുവനന്തപുരത്ത് നിന്നും മലയിൻകീഴിലേയ്ക്ക് പോകും വഴി മലയിൻകീഴ് ജങ്ഷനു തൊട്ടു മുന്നേ യാണ് ശശികലയുടെ പലഹാരക്കട. ഒരിക്കൽ ഇവിടെ നിന്നും പലഹാരങ്ങൾ വാങ്ങുന്നവർ രുചിയറിഞ്ഞ് പതിവുകാരാകും.

ബൈറ്റ് ഒന്ന്
ശശികല
(ഒരു ദിവസം കൊണ്ടുപോയി കഴിച്ച് നോക്കിയിട്ട് വീണ്ടും വരും)

ബൈറ്റ് രണ്ട്
ഷിബുകുമാർ
( നല്ല ടേസ്റ്റുണ്ട് )

ഓർഡർ അനുസരിച്ച് തയ്യാറാക്കി കൊടുക്കുന്നതിന് പുറമേ വിദേശ രാജ്യങ്ങളിലേയ്ക്കു വരെ ശശികലയുടെ പലഹാരങ്ങൾക്ക് പ്രിയം ഏറെയാണ്.

ബൈറ്റ്
ശശികല
(അമേരിക്കയിൽ വരെ കൊണ്ടു പോകും )

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ശശികലയുടെ കച്ചവടത്തെയും ചെറുതായി ബാധിച്ചിട്ടുണ്ടെങ്കിലും തനി നാടൻ ചൂടു പലഹാരങ്ങൾ എപ്പോഴും ഇവിടെ റെഡിയാണ്

ഇടിവി ഭാരത്
തിരുവനന്തപുരം.

Conclusion:
Last Updated : Jun 30, 2019, 12:04 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.