ETV Bharat / state

ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം - ജലപീരങ്കി പ്രയോഗം

എസ്‌എഫ്‌ഐയും ഡിവൈഎഫ്ഐയും രാജ്‌ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പൊലീസിന്‍റെ ജലപീരങ്കി പ്രയോഗം

sfi rajbhavan march  dyfi rajbhavan march  caa rajbhavan march  എസ്‌എഫ്‌ഐ രാജ്ഭവന്‍ മാര്‍ച്ച്  ഡിവൈഎഫ്ഐ രാജ്ഭവന്‍ മാര്‍ച്ച്  ജലപീരങ്കി പ്രയോഗം
ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
author img

By

Published : Dec 19, 2019, 5:58 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് എസ്‌എഫ്‌ഐയും ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഇരുമാർച്ചുകളിലും സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇടതുനേതാക്കളുടെ അറസ്റ്റിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

രണ്ട് മണിയോടെ ഡിവൈഎഫ്‌ഐയാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. മാർച്ച് രാജ്ഭവന് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം മാർച്ച് ഉദ്ഘാടനം ചെയ്‌തു. ഡിവൈഎഫ്‌ഐ മാർച്ചിന് പിന്നാലെയെത്തിയ എസ്‌എഫ്‌ഐ മാർച്ചിന് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Intro:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള ഇടതു നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം.തിരുവനന്തപുരത്ത് എസ് എഫ് ഐ യും , ഡിവൈഎഫ്ഐയും രാജ്ഭവനിലേക്ക് മാർച്ച് നടത്തി. ഇരു മാർച്ചുകളിലും സംഘർഷമുണ്ടായി.പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് മണിയോടെ ഡി വൈ എഫ് ഐ യാണ് പ്രതിഷേധവുമായി ആദ്യം എത്തിയത്. മാർച്ച് രാജ്ഭവന് സമീപം പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ഉദ്ഘാടനം ചെയ്തു.

Body:ഡി വൈ എഫ് ഐ മാർച്ച് അവസാനിച്ചതിനു പിന്നാലെയായിരുന്നു എസ് എഫ് ഐ മാർച്ച്. ഈ മാർച്ചിനു നേരെയും പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.