ETV Bharat / state

സെമി സ്പീഡ് ട്രെയിൻ പദ്ധതി; അജിത് കുമാറിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ - ; Minister G Sudhakaran criticizes MD Ajith Kumar

നയപരമായ പ്രതികരണം ആവശ്യമുള്ള കാര്യങ്ങളിൽ സർക്കാർ പ്രതികരിക്കുമെന്നും ജി. സുധാകരൻ.

Semi-speed train project; Minister G Sudhakaran criticizes MD Ajith Kumar  സെമി സ്പീഡ് ട്രയിൻ പദ്ധതി  Minister G Sudhakaran]  ജി.സുധാകരൻ  ; Minister G Sudhakaran criticizes MD Ajith Kumar  അജിത് കുമാറിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ
ജി.സുധാകരൻ
author img

By

Published : Aug 17, 2020, 3:19 PM IST

തിരുവനന്തപുരം: സെമി സ്പീഡ് ട്രെയിൻ പദ്ധതിയിൽ എംഡി അജിത് കുമാറിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ. അജിത് കുമാർ പദ്ധതി സംബന്ധിച്ച് 14 പത്ര പ്രസ്താവന ഇറക്കി. വിഷയത്തിൽ ഇനി പ്രതികരണം വേണ്ടെന്ന് ഉദ്യോഗസ്ഥനോട് പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സെമി സ്പീഡ് ട്രയിൻ പദ്ധതി; അജിത് കുമാറിനെ വിമർശിച്ച് മന്ത്രി ജി.സുധാകരൻ

നയപരമായ പ്രതികരണം ആവശ്യമുള്ള കാര്യങ്ങളിൽ സർക്കാർ പ്രതികരിക്കും. അത് ഉദ്യോഗസ്ഥർ ചെയ്യുന്നത് ശരിയല്ല. ഇനിയും ശിവശങ്കർമാരെ സൃഷ്ടിക്കാൻ സർക്കാർ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.