സ്കൂള്‍ തുറക്കുന്നത് ആഘോഷമാക്കി ട്രോളൻമാർ. നീണ്ട ഇടവേളയ്ക്ക് ശേഷം ക്ലാസുകളിൽ ഉണ്ടായേക്കാവുന്ന കാഴ്ചകളാണ് സമൂഹ മാധ്യങ്ങളിൽ ചിരിപടർത്തി നിറയുന്നത്. സ്കൂള്‍ തുറക്കാൻ കാത്തിരുന്ന പഠിപ്പിസ്റ്റുകളും, ബാക്ക് ബെഞ്ചേഴ്സും, നീണ്ട ഇടവേളയ്ക്ക് ശേഷം കാണുന്ന കമിതാക്കാളുമെല്ലാം ട്രോളുകളിൽ നിറഞ്ഞിട്ടുണ്ട്. കണക്ക് പിരീയഡും, ക്വാറന്‍റൈൻ ദിനങ്ങള്‍ എന്ന വിഷയത്തിൽ ഉപന്യാസം തയ്യാറാക്കാൻ പറഞ്ഞേക്കാവുന്ന മലയാളം മാഷിനെയും ട്രോളന്മാര്‍ സ്നേഹിച്ച് കൊല്ലുകയാണ്. സ്കൂളുകള്‍ തുറക്കുന്ന വിഷയത്തിൽ ചർച്ചയുണ്ടായില്ലെന്ന് പറഞ്ഞ മന്ത്രി ശിവൻകുട്ടിയേയും ട്രോളൻമാർ വെറുതെ വിട്ടിട്ടില്ല.
സ്കൂളില്‍ പോടാ!!! ടീച്ചറേ ഞാൻ ഏത് ക്ലാസിലാ...! രസകരമായ സ്കൂള്‍ ട്രോളുകള്‍ കാണാം - സ്കൂള്‍ തുറക്കുന്നത് ആഘോഷമാക്കി ട്രോളൻമാർ
നീണ്ട ഇടവേളയ്ക്ക് ശേഷം ക്ലാസുകളിൽ ഉണ്ടായേക്കാവുന്ന കാഴ്ചകളാണ് സമൂഹ മാധ്യങ്ങളിൽ ചിരിപടർത്തി നിറയുന്നത്