തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കെ.പി.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവ് കേരള സ്‌പീക്കപ്പ് കേരള പ്രതിഷേധത്തിന് ഇന്ന് തുടക്കം. രാവിലെ 10 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലായി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെ സത്യാഗ്രഹം നടത്തും.
സേവ് കേരള സ്‌പീക്കപ്പ് കേരളക്ക് ഇന്ന് തുടക്കം - save kerala speak up kerala
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻ്റണി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും
സേവ് കേരള സ്‌പീക്കപ്പ് കേരളക്ക് ഇന്ന് തുടക്കം