ഓട്ടോ തൊഴിലാളികളുമായി സംവദിക്കാൻ മാനവീയം വീഥിയില്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് ആവേശകരമായ സ്വീകരണം. നഗരത്തിന്‍റെ സ്പന്ദനം അറിയുന്നവരാണ് ഓട്ടോ തൊഴിലാളികളെന്ന് ശശി തരൂര്‍ പറഞ്ഞു. ഓട്ടോ തൊഴിലാളികൾക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ആവശ്യമാണെന്നും തരൂര്‍വ്യക്തമാക്കി. വർധിച്ചു വരുന്ന ഇന്ധനവില, ഓട്ടോ തൊഴിലാളികളെ ഇഎസ്ഐ പരിരക്ഷയിൽ ഉൾപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് തൊഴിലാളികളുമായി ശശി തരൂര്‍ ചർച്ച ചെയ്തത്.തരൂരിനോട് സംവദിക്കാനായി തമ്പാനൂർ കിഴക്കേകോട്ട തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നും ജാഥയായാണ് ഓട്ടോറിക്ഷ തൊഴിലാളികൾഎത്തിയത്. അടുത്ത ദിവസം മുതൽ ഓട്ടോകളിൽ തരൂരിന് വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച് പ്രചാരണം ആരംഭിക്കാനാണ് ഐഎൻടിയുസി ഓട്ടോ തൊഴിലാളികളുടെ തീരുമാനം.
ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വോട്ട് തേടി തരൂര്‍ - ഓട്ടോ തൊഴിലാളികള്‍
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഓട്ടോ തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ആവശ്യമാണെന്ന് ശശി തരൂര്‍
![ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ വോട്ട് തേടി തരൂര്‍](https://etvbharatimages.akamaized.net/etvbharat/images/768-512-2797899-224-2ad5bc88-5f70-4f2e-b6ff-d00e894c384a.jpg?imwidth=3840)
ഓട്ടോ തൊഴിലാളികളുമായി സംവദിക്കാൻ മാനവീയം വീഥിയില്‍ എത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് ആവേശകരമായ സ്വീകരണം. നഗരത്തിന്‍റെ സ്പന്ദനം അറിയുന്നവരാണ് ഓട്ടോ തൊഴിലാളികളെന്ന് ശശി തരൂര്‍ പറഞ്ഞു. ഓട്ടോ തൊഴിലാളികൾക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ആവശ്യമാണെന്നും തരൂര്‍വ്യക്തമാക്കി. വർധിച്ചു വരുന്ന ഇന്ധനവില, ഓട്ടോ തൊഴിലാളികളെ ഇഎസ്ഐ പരിരക്ഷയിൽ ഉൾപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളാണ് തൊഴിലാളികളുമായി ശശി തരൂര്‍ ചർച്ച ചെയ്തത്.തരൂരിനോട് സംവദിക്കാനായി തമ്പാനൂർ കിഴക്കേകോട്ട തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നും ജാഥയായാണ് ഓട്ടോറിക്ഷ തൊഴിലാളികൾഎത്തിയത്. അടുത്ത ദിവസം മുതൽ ഓട്ടോകളിൽ തരൂരിന് വോട്ട് അഭ്യർഥിച്ചു കൊണ്ടുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച് പ്രചാരണം ആരംഭിക്കാനാണ് ഐഎൻടിയുസി ഓട്ടോ തൊഴിലാളികളുടെ തീരുമാനം.
വി.ഒ
Body:ഓട്ടോ തൊഴിലാളികളുമായി സംവദിക്കാൻ മാനവീയം വീഥിയിൽ എത്തിയ ശശി തരൂരിനെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആവേശപൂർവം ആണ് സ്വീകരിച്ചത്.
ഹോൾഡ്
വർദ്ധിച്ചുവരുന്ന ഇന്ധനവില ഓട്ടോ തൊഴിലാളികളെ ഇ എസ് ഐ പരിരക്ഷയിൽ ഉൾപ്പെടുത്തുക എന്നീ വിഷയങ്ങളാണ് പ്രധാനമായും അദ്ദേഹം തൊഴിലാളികളുമായി ചർച്ച ചെയ്തത്. നഗരത്തിൻറെ സ്പന്ദനം അറിയുന്നവരാണ് ഓട്ടോറിക്ഷക്കാരൻ എന്നും യാത്രയ്ക്കിടെ അവരോട് സംവദിച്ചാൽ തന്നെ ഓരോ കാര്യത്തിനും ഉള്ള അവരുടെ നിരീക്ഷണങ്ങൾ ബോധ്യമാകും എന്നും ശശി തരൂർ പറഞ്ഞു. ഓട്ടോ തൊഴിലാളികൾക്ക് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വിശ്രമകേന്ദ്രങ്ങൾ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി
ബൈറ്റ്
തരൂരിനോട് സംവദിക്കാനായി തമ്പാനൂർ കിഴക്കേകോട്ട തുടങ്ങി വിവിധ ഭാഗങ്ങളിൽനിന്നും ജാഥയായാണ് ഓട്ടോറിക്ഷ തൊഴിലാളികൾ മാനവീയം വീഥിയിൽ എത്തിയത്. അടുത്തദിവസം മുതൽ ഓട്ടോകളിൽ തരൂരിന് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള സ്റ്റിക്കറുകൾ പതിപ്പിച്ച് പ്രചാരണം ആരംഭിക്കാനാണ് ഐഎൻടിയുസി ഓട്ടോ തൊഴിലാളികളുടെ തീരുമാനം
ഹോൾഡ് തരൂർ ഓട്ടോയിൽ കയറി പോകുന്നത്
ഇടിവി ഭാരത് തിരുവനന്തപുരം
Conclusion: