ETV Bharat / state

നെയ്യാറ്റിൻകര ആത്മഹത്യ; മകളുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി

author img

By

Published : May 15, 2019, 10:16 AM IST

Updated : May 15, 2019, 10:56 AM IST

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലാണ് പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നത്

നെയ്യാറ്റിൻകര ആത്മഹത്യ; ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത മകളുടെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാരായമുട്ടം സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയുമാണ് ബാങ്കിന്‍റെ ജപ്തി ഭീഷണി മൂലം ആത്മഹത്യ ചെയ്തത്. നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്നും ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വീട് വെയ്ക്കാനായി എടുത്ത വായ്പ തിരിച്ചടക്കാന്‍ വൈകിയതിന് ബാങ്കുകാര്‍ മാനസികമായി പീഢിപ്പിച്ചതിനെ തുടര്‍ന്നാണ് ഇരുവരുടെയും മരണം. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലാണ് പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നത്. അമ്മയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പത്തു മണിയോടെ മോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
15വർഷത്തിന് മുമ്പാണ് ചന്ദ്രൻ അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതിൽ എട്ട് ലക്ഷം രൂപ നിലവിൽ അടച്ചവർക്ക് ബാക്കിയുള്ള 680010 അടയ്ക്കണമെന്ന് ബാങ്കുകാര്‍ നിര്‍ബന്ധിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.

നെയ്യാറ്റിൻകരയിൽ ജപ്തി ഭീഷണിയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മാരായമുട്ടം ഓമലേക്കട സ്വദേശിയായ ലേഖ (40)
മകൾ  വൈഷ്ണവി (19)യും
ജപ്തി ഭീഷണി യെതുടർന്ന് ജീവനൊടുക്കിയത്.
15 വർഷങ്ങൾക്കു മുമ്പാണ് നെയ്യാറ്റിൻകര കനറാ ബാങ്കിൽ നിന്ന് വീട് വയ്ക്കാനായി. ലേഖയുടെ ഭർത്താവ് ചന്ദ്രൻ 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിൽ എട്ടു ലക്ഷം  രൂപ നിലവിൽ അടച്ചവർക്ക്. ബാക്കിയുള്ള 680010 അടയ്ക്കണമെന്ന ബാങ്കിൻറെ നിർബന്ധമാണ് ആണ് ആത്മഹത്യയിൽ വഴിതെളിച്ചത്.
സംഭവത്തിൽ ബാങ്കിൻറെ പങ്ക് അന്വേഷിക്കുമെന്നും നിലവിൽ ആരെയും പ്രതി ചേർത്തിട്ടില്ല എന്നും  നെയ്യാറ്റിൻകര നെയ്യാറ്റിൻകര ഡിവൈഎസ്പി. വിനോദ് പറഞ്ഞു.സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥിസംഘടന ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷികൾ ഇന്ന് നെയ്യാറ്റിൻകര കാനറാ ബാങ്കിലേക്ക് മാർച്ച് നടത്തും. ബാങ്ക്  ജീവനക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ  പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹവുമായി ദേശീയ പാത ഉപരോധം ഉൾപ്പെടെയുള്ള പരിപാടികൾക്കും  ഒരുങ്ങുന്നു

Sent from my Samsung Galaxy smartphone.
Last Updated : May 15, 2019, 10:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.