ETV Bharat / state

റെയിൽവെ ട്രാക്കിലൂടെ ബൈക്ക് യാത്ര; അധികൃതര്‍ക്ക് നിസംഗത - bike

തിരുവനന്തപുരം അമരവിളയിലാണ് സംഭവം

സിസിടിവി ദൃശ്യം
author img

By

Published : May 21, 2019, 4:33 PM IST

Updated : May 21, 2019, 6:09 PM IST

തിരുവനന്തപുരം: അർധരാത്രിയിൽ റെയിൽവെ ട്രാക്കിൽ ബൈക്ക് ഓടിച്ചുകയറ്റി യുവാവിന്‍റെ സാഹസികത. കഴിഞ്ഞ ദിവസം രാത്രി 12മണിയോടെ അമരവിള എയ്തു കൊണ്ടകാണി റെയിൽവെ ക്രോസിൽ ഗുരുവായൂർ എക്സ്പ്രസ് കടന്നു പോകുന്നതിനായി ഗേറ്റ് അടക്കുന്ന സമയത്താണ് സംഭവം.
യുവതിയുമായി എത്തിയ ഇരുചക്രവാഹനം ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിച്ച് ട്രാക്കിലൂടെ ഏകദേശം 400 മീറ്ററോളം മുന്നോട്ട് പോയി. ഗേറ്റ് കീപ്പർ ഉടൻ തന്നെ റെയിൽവെ അധികൃതരെ വിവരം അറിയിച്ചു. സംഭവത്തിൽ ദുരൂഹത തോന്നിയ റെയിൽവെ അധികൃതർ ഒരു മണിക്കൂറോളം റെയിൽ ഗതാഗതം നിർത്തിവച്ചു തെരച്ചിൽ നടത്തി ശേഷം റെയിൽ ഗതാഗതം പുന:സ്ഥാപിച്ചു. എന്നാൽ ബൈക്കിലെത്തിയവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല.

അർധരാത്രിയിൽ റെയിൽവെ ട്രാക്കിൽ ബൈക്ക് ഓടിച്ചുകയറ്റി യുവാവിന്‍റെ സാഹസികത

രണ്ട് മണിക്കൂർ വൈകിയെത്തിയ ഗുരുവായൂർ എക്സ് പ്രസിന്‍റെ മുന്നിലൂടെ ട്രാക്കിൽ ബൈക്ക് ഓടിച്ചു പോയ സംഭവം വലിയ തരത്തിലുള്ള ദുരൂഹതയുണര്‍ത്തുന്നു. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും പൊലീസിന്റെ ഭാഗത്തു നിന്നോ റെയിവെ അധികൃതരുടെ ഭാഗത്തു നിന്നോ യാതൊരു തുടരന്വേഷണത്തിന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണമുണ്ട്. അതേസമയം ബൈക്കിൽ സഞ്ചരിക്കുന്നവരുടെതെന്ന് സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

അർദ്ധരാത്രി റെയിൽവേ ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു പോയ സംഭവം ദുരൂഹതകൾ ഏറുന്നു.
കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. അമരവിള എയ്തു കൊണ്ട കാണി റെയിൽവേ ക്രോസിൽ ഗുരുവായൂർ എക്സ്പ്രസ്സ് കടന്നു പോകുന്നതിനായി ഗേറ്റ് അടയ്ക്കുന്ന സമയത്താണ് സംഭവം അരങ്ങേറിയത്.'

അമരവിളയിൽ നിന്നും എയ്തു കൊണ്ടകാണിയിലേയ്ക്ക് യുവതിയുമായി എത്തിയ ഇരുചക്രവാഹനം ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിച്ച് ട്രാക്കിലൂടെ ഏകദേശം 400 മീറ്ററോളം വാഹനം ഓടിച്ച് പോവുകയായിരുന്നു.തുടർന്ന് സംഭവത്തെകുറിച്ച് ഗേറ്റ് കീപ്പർ റെയിൽ വേ അധികൃതരേ വിവരം അറിയിച്ചു. റെയിൽ വേ പോലീസും ബന്ധപ്പെട്ട അധികാരികളുമെത്തി തിരച്ചിൽ നടത്തുകയും ചെയ്യ്തു. സംഭവത്തിൽ ദുരൂഹത തോന്നിയ റെയിൽവേ അധികൃതർ 1  മണിക്കൂറോളം റെയിൽ ഗതാഗതം നിർത്തിവച്ച്.തുടർന്ന് റെയിൽ വേ അധികൃതരുടെ തിരച്ചലിനു ശേഷം റെയിൽവേ ഗതാഗതം പുന:സ്ഥാപിക്കുകയായിരുന്നു.എന്നാൽ ബൈക്കിലെത്തിയവരെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയ സംഘം മടങ്ങി പോവുകയായിരുന്നു.എന്നാൽ ഇത്തരത്തിൽ നാടിനെ നടുക്കിയ സംഭവം അരങ്ങേറിയിട്ടും പോലീസിന്റെ ഭാഗത്തു നിന്നോ റെയിവേ അധികൃതരുടെ ഭാഗത്തു നിന്നോ യാതൊരു നടപടിയും ഉണ്ടാകുന്നില്ലായെന്നും ആരോപണമുണ്ട്. രണ്ട് മണിക്കൂർ വൈകിയെത്തിയ ഗുരുവായൂർ എക്സ്പ്രെസ്സിന്റെ മുന്നിലൂടെ ഇത്തരത്തിൽ ട്രാക്കിൽ  ബൈക്ക് ഓടിച്ചു പോയ സംഭവം വലിയ തരത്തിലുള്ള ദുരൂഹതൽ വർദ്ധിക്കുന്നുണ്ട്

ബൈക്കിൽ സഞ്ചരിക്കുന്നവരുടെ എന്ന് സംശയിക്കുന്നവരുടെ സിസി ടിവി ലഭിച്ചു.

ബൈറ്റ്: എസ് കെ. ജയകുമാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്

Sent from my Samsung Galaxy smartphone.
Last Updated : May 21, 2019, 6:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.